പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ മദ്യപിക്കുന്നത് ബ്രിട്ടനിൽ; ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വെള്ളമടിക്കുന്നത് ലാത്വിയക്കാർ; കുറവ് ഇന്തോനേഷ്യയിലും
എന്തൊരു ഗെയിം! ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച് വിശ്വരൂപം കാട്ടി ഗ്ലെൻ മാക്‌സ് വെൽ; അഫ്ഗാന്റെ അട്ടിമറി സ്വപ്‌നങ്ങളെ തകർത്തെറിഞ്ഞ്  ഡബിൾ സെഞ്ചുറി പ്രകടനം; ബൗണ്ടറികളുടെ പെരുമഴയിൽ മുക്കി ഓസീസിനെ നയിച്ചത് മൂന്നുവിക്കറ്റ് ജയത്തിലേക്ക്; തകർച്ചയിൽ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയർന്ന് ഓസീസ് സെമിബർത്ത് ഉറപ്പിക്കുമ്പോൾ അഫ്ഗാന്റെ സ്വപ്‌നങ്ങൾ ഇനിയും ബാക്കി
രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക് വീഡിയോയ്ക്ക് പിന്നാലെ കത്രീന കൈഫിന്റെ വ്യാജ ചിത്രവും; ടൈഗർ ത്രീയിലെ ടവൽ ഫൈറ്റ് സീൻ മോർഫ് ചെയ്ത്  പ്രചരിപ്പിക്കുന്നു; എഐയുടെ ഉപയോഗത്തിലെ അപകടത്തിൽ മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ
മൊബൈൽ ആപ്പിലൂടെ പണം വാങ്ങി തത്സമയ ലൈംഗിക പ്രദർശനം; മുംബൈയിൽ രണ്ട് നടിമാരും ഒരു നടനും അറസ്റ്റിൽ; പിഹു ആപ്പിന്റെ ഉടമയ്‌ക്കെതിരെ കേസ്; മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു
മോഷണത്തിലും ഒത്തൊരുമയുള്ള ഗ്രാമം! റോഡിനായി ഇട്ട കോൺക്രീറ്റ് മിശ്രിതം ഉണങ്ങുന്നതിന് മുമ്പ് വീട്ടിലെത്തിച്ച് ഗ്രാമവാസികൾ; ബിഹാർ ജെഹാനാബാദ് ജില്ലയിലെ റോഡ് മോഷണത്തിന്റെ ദൃശ്യം ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ