Cinemaസാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നു, ഇത് തികച്ചും നിരാശാജനകം; രശ്മികയുടെ ഡീപ് ഫേക്കിൽ പ്രതികരണവുമായി നാഗചൈതന്യമറുനാടന് ഡെസ്ക്7 Nov 2023 2:40 PM IST
FOREIGN AFFAIRS'ഗസ്സ ഒരു ജയിലായത് ഇസ്രയേൽ കാരണമല്ല; ഭീകരത നിറഞ്ഞ ഇറാനിയൻ താവളമാണ് ഗസ്സ'; ഫലസ്തീനെ പിന്തുണച്ച നടി ആഞ്ജലീന ജോളിക്കെതിരെ തുറന്നടിച്ച് ഇസ്രയേൽ പ്രസിഡന്റ്; മകളുടെ പരാമർശത്തിൽ നിരാശനെന്ന് ആഞ്ജലീനയുടെ പിതാവുംമറുനാടന് ഡെസ്ക്7 Nov 2023 2:17 PM IST
Politics'വിവാഹേതര ലൈംഗിക ബന്ധത്തിൽ സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കണം'; കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി; വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് ചിദംബരംമറുനാടന് ഡെസ്ക്7 Nov 2023 1:15 PM IST
SPECIAL REPORT'കമ്മീഷണർ സിനിമയോടെ അവൻ പൂർണമായും കൈയിൽ നിന്നും പോയിരുന്നു'; സുരേഷ് ഗോപിക്കെതിരെ ഷാജി കൈലാസിന്റെ പേരിൽ നീചമായ സൈബർ പ്രചരണം; വ്യാജമായ വാർത്തകളിൽ ആനന്ദം കൊള്ളുന്നവർക്ക് സഹോദരതുല്യമായ സുഹൃത്ബന്ധം നശിപ്പിക്കുവാൻ സാധിക്കില്ലെന്ന് ഷാജിമറുനാടന് ഡെസ്ക്7 Nov 2023 12:12 PM IST
Marketing Featureമുകേഷ് അംബാനിക്ക് വധഭീഷണി വന്നത് പാക് ക്രിക്കറ്റ് താരത്തിന്റെ പേരിലുള്ള ഇ-മെയിൽ വിലാസത്തിൽ; മുംബൈയിൽ പാക്കിസ്ഥാൻ-ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരം നടക്കുന്നതിനിടെ ഷദാബ് ഖാന്റെ പേരിൽ ഇ-മെയിൽ നിർമ്മിച്ചത് ബി കോം വിദ്യാർത്ഥിമറുനാടന് ഡെസ്ക്7 Nov 2023 12:01 PM IST
Uncategorizedഛത്തീസ്ഗഢിൽ വോട്ടെടുപ്പിനിടെ ബൂത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; സുഖ്മയിൽ ഒരു ജവാന് പരിക്കേറ്റു; രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ വർധിപ്പിച്ചുമറുനാടന് ഡെസ്ക്7 Nov 2023 11:43 AM IST
SPECIAL REPORTരശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക് വിഡിയോ ഒരു സൂചന മാത്രം; ആശങ്കയോടെ ബോളിവുഡ് താരങ്ങൾ; 'എനിക്കതിൽ പങ്കില്ല, വളരെയധികം അസ്വസ്ഥയെന്ന് സാറ പട്ടേൽ; സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഭാവിയിൽ ആശങ്കയെന്ന് ഇൻഫ്ളുവെൻസർമറുനാടന് ഡെസ്ക്7 Nov 2023 9:43 AM IST
ELECTIONSമിസോറാമും ഛത്തീസ്ഗഢും പോളിങ് ബൂത്തിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ പോരാട്ടത്തിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസും ബിജെപിയുംമറുനാടന് ഡെസ്ക്7 Nov 2023 8:09 AM IST
KERALAMശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; നറുക്കെടുപ്പിന്റെ സി.സി ടിവി ദൃശ്യങ്ങളും ചാനൽ ദൃശ്യങ്ങളും പരിശോധിച്ചു കോടതിമറുനാടന് ഡെസ്ക്7 Nov 2023 7:58 AM IST
Emiratesബ്രൈറ്റനിൽ കടലിൽവീണ് മരണപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി സ്വയം ജീവനൊടുക്കിയതെന്ന് കോടതി; ബെഡ്ഫോഡിലെ ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയിലെ സ്പെയ്സ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിക്ക് സംഭവിച്ചത്; തേജസ്വിയുടെ മരണം വീണ്ടും ചർച്ചയിൽമറുനാടന് ഡെസ്ക്7 Nov 2023 7:42 AM IST
SPECIAL REPORTബ്രിട്ടീഷ് കോടതി ചികിത്സക്കായി യാത്ര നിരാകരിച്ച എട്ട് മാസക്കാരിക്ക് പൗരത്വം നൽകി ഇറ്റലി; അപൂർവ്വരോഗം ബാധിച്ച് ജീവൻ രക്ഷാ ഉപകരണങ്ങളിലുള്ള കുഞ്ഞിന് പ്രത്യേക ക്യാബിനറ്റ് കൂടി പൗരത്വം നൽകിയപ്പോൾമറുനാടന് ഡെസ്ക്7 Nov 2023 7:37 AM IST
FOREIGN AFFAIRSപശ്ചിമേഷ്യയിൽ സമാധാനവും സുസ്ഥിരതയും ഉടൻ പുനഃസ്ഥാപിക്കണം; സംഘർഷാവസ്ഥ ഒഴിവാക്കണം; ഫലസ്തീൻ വിഷയത്തിൽ ഇറാൻ പ്രസിന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി; വെടിനിർത്തലില്ലാതെ ആന്റണി ബ്ലിങ്കൻ മടങ്ങിയെങ്കിലും സമാധാന ചർച്ചകളിൽ ലോക നേതാക്കൾമറുനാടന് ഡെസ്ക്7 Nov 2023 7:28 AM IST