എനിക്ക് സ്വന്തമായി ഒരു വീടില്ല, പാവപ്പെട്ട ജനങ്ങൾക്കായി സർക്കാർ നാല് കോടി വീടുണ്ടാക്കി നൽകി; എവിടെ പോയാലും ആളുകൾ ചോദിക്കുന്നത് രാമക്ഷേത്രം ഉദ്ഘാടനത്തെ കുറിച്ചാണ്: മോദി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സദാനന്ദ ഗൗഡയോട് നേതൃത്വം നിർദ്ദേശിച്ചു; വെളിപ്പെടുത്തി യെദ്യൂരപ്പ; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി ഗൗഡ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം
ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ചോർന്നത് ഗുരുതര ചട്ടലംഘനം; ഉള്ളടക്കം പുറത്തുവിട്ടത് അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനൽ; ചട്ടലംഘനം ആരോപിച്ചു സ്പീക്കർക്ക് കത്തയച്ചു മഹുവ മൊയ്ത്ര; മഹുവ രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയെന്ന് അഭിഷേക് ബാനർജി
ഇവിടെ ആരും ആരെയും ചതിച്ചിട്ടില്ല, ഒരു പരാതിയും ഇല്ല; നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ; അരി തീർന്നെങ്കിൽ അണ്ണന്മാർക്ക് മാസം അരി ഞാൻ വാങ്ങിതരാം; ഗോസിപ്പുകാർക്ക് ഗോപീസുന്ദറിന്റെ മറുപടി