ഗവർണർമാർ തീ കൊണ്ട് കളിക്കരുത്; ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല; ഇങ്ങനെയായാൽ ജനാധിപത്യം എങ്ങനെ മുന്നോട്ടുപോകും? വിമർശനവുമായി സുപ്രീംകോടതി
എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കിയ ആദ്യ വ്യക്തിയെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയതിൽ അഭിമാനിക്കുന്നു; ആദ്യം പുറത്താക്കൽ, അതു കഴിഞ്ഞ് കങ്കാരു കോടതി; എത്തിക്സ് കമ്മിറ്റിക്കെതിരെ മഹുവ മൊയ്ത്ര
ആർഷോയുടെ മാർക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചു; കോളേജിലെ പരീക്ഷാ കൺട്രോളർക്ക് താക്കീതുമായി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ; തെറ്റ് ആവർത്തിക്കരുതെന്ന് താക്കീതും
മനുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാൻ സാധിക്കുന്ന കാലം വരുന്നു! തലച്ചോറിൽ കമ്പ്യൂട്ടർ ചിപ്പ് സ്ഥാപിക്കുന്ന മസ്‌ക്കിന്റെ പരീക്ഷണത്തിൽ പങ്കാളികളാകാൻ ആയിരങ്ങൾ; പന്നികളിലും കുരങ്ങുകളിലും ചെയ്ത പരിക്ഷണം മനുഷ്യനിലേക്ക് എത്തുമ്പോൾ എന്തു സംഭവിക്കും?
സിപിഎം നേതാവിന്റെ എസ്ഡിപിഐ ബന്ധത്തിൽ ആലപ്പുഴ സിപിഎമ്മിൽ നടപടി; എസ്.ഡി.പി.ഐ നേതാക്കളുമായി ബന്ധം ആരോപിക്കപ്പെട്ട ചെറിയനാട് ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി; ഷീദ് മുഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ടു രാജിവെച്ചത് 38 പ്രവർത്തകർ
അരങ്ങേറ്റ ലോകകപ്പിൽ കൂടുതൽ റൺസ്; 27 വർഷമായി സച്ചിൻ സൂക്ഷിച്ച റെക്കോർഡ് തകർത്തത് രചിൻ രവീന്ദ്ര; ക്രിക്കറ്റ് തിരക്കുകൾക്കിടെ മുത്തശ്ശിയെ കാണാനെത്തി കിവി താരം; തകർപ്പൻ ഫോമിൽ കളിക്കുന്ന കൊച്ചുമകന് ദൃഷ്ടിദോഷം മാറാൻ ഉഴിഞ്ഞിട്ട് മുത്തശ്ശി; വീഡിയോ വൈറൽ
വടക്കൻ ഗസ്സയിൽ ദിവസവും നാലുമണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് ഇസ്രയേൽ; ആളുകൾക്ക് പലായനം ചെയ്യാൻ രണ്ടു മാനുഷിക ഇടനാഴികൾ ഉണ്ടാകുമെന്ന് അമേരിക്ക; നീക്കം ബന്ദികളുടെ മോചനത്തിന് കളമൊരുക്കാൻ; ദീർഘകാല വെടിനിർത്തലിന് ഒരുസാധ്യതയുമില്ലെന്ന് ജോ ബൈഡൻ; ജെനിൻ അഭയാർഥി ക്യാമ്പിന് നേരേയുള്ള ഇസ്രയേൽ ആക്രമണത്തിൽ 15 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട്