വനിതാ ജിയോളജിസ്റ്റ് ആക്രമിക്കപ്പെട്ടത് വീട്ടിൽ തനിച്ചായ സമയത്ത്; കൊലപാതകത്തിന് പിന്നിൽ ഖനന മാഫിയയോ? കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയിരുന്നുവെന്ന് സഹപ്രവർത്തകർ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
അടിയന്തര വെടിനിർത്തലും മാനുഷിക സഹായം എത്തിക്കലുമാണ് ഗസ്സയിൽ വേണ്ടത്; കൈയേറിയ ഫലസ്തീൻ പ്രദേശങ്ങൾ ഒഴിയണം; കിഴക്കൻ ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കണം; ആന്റണി ബ്ലിങ്കനോട് മുഹമ്മൂദ് അബ്ബാസ്
കോൺഗ്രസ് കുതന്ത്രത്തിന്റെ പാർട്ടി, ജാതി സെൻസസ് ഉയർത്തുന്നത് വോട്ട് തട്ടാനെന്ന് അഖിലേഷ് യാദവ്; കോൺഗ്രസിന് വോട്ടു ചെയ്യരുതെന്ന് മധ്യപ്രദേശിൽ പാർട്ടി അണികളോട് അഖിലേഷിന്റെ നിർദ്ദേശം; സീറ്റ് വിഭജനത്തിൽ ഉടക്കു തുടർന്ന് എസ് പി
ഇനിയുള്ള ജീവിതത്തിൽ എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്; നടി അമല പോൾ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ പുറത്തുവിട്ടു വരൻ ജഗദ് ദേശായി; പ്രണയ സാഫല്യത്തിന് വേദിയായി കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടൽ; ആശംസകളുമായി ആരാധകർ
ഗസ്സ ആക്രമണത്തിൽ ആണവായുധവും ഒരു സാധ്യതയെന്ന് ഇസ്രയേൽ മന്ത്രി; ഫലസ്തീന്റെയോ ഹമാസിന്റെയോ പതാക വീശുന്നവർക്ക് ഈ ഭൂമുഖത്ത് ജീവിക്കാൻ പാടില്ലെന്ന് പരാമർശം; വിവാദമായതോടെ മന്ത്രിസഭ യോഗങ്ങളിൽ വിലക്ക്; മന്ത്രി തള്ളി നെതന്യാഹുവും