മദ്യലഹരിയിൽ തന്നെ കടിക്കാൻ പാമ്പിനെ വെല്ലുവിളിച്ചു; സ്വന്തം നാവു പോലും പാമ്പിനെ നേരെ നീട്ടിക്കൊടുത്തു; സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് പാമ്പുകടിയേറ്റു മരിച്ചു
ഹൈക്കോടതിയിൽ പോയിട്ടല്ലേ സുപ്രീംകോടതിയിൽ വരേണ്ടത്? നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി തള്ളി സുപ്രീംകോടതി; ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം; പി.എഫ്.ഐക്ക് തിരിച്ചടിയായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് റിപ്പോർട്ടിലെ പരാമർശവും
ജോലിയിൽ നിന്നും പിരിട്ടുവിട്ടത് പ്രകോപനമായി; ഖനി വകുപ്പ് വനിതാ ഡെപ്യൂട്ടി ഡയറക്ടറെ കഴുത്തറുത്തു കൊലപ്പെടുത്തിയ മുൻഡ്രൈവർ അറസ്റ്റിൽ; പ്രതി കുറ്റസമ്മതം നടത്തിയതായി ബെംഗളൂരു പൊലീസ്
ഗസ്സയിൽ അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപനം വേണം; വംശീയതയും വിശ്വാസവുമൊന്നുമല്ല വിഷയം, ഓരോ ജീവനും വിലപ്പെട്ടതാണ്; മനസ്സാക്ഷിയുള്ള ഏതൊരാളും കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ്; ജോ ബൈഡന് കത്തെഴുതി അമേരിക്കൻ കലാകാരന്മാർ