ഫോൺ ചോർത്തലിൽ ചൈനീസ് ബന്ധം സംശയിച്ചു കേന്ദ്രസർക്കാർ; ആപ്പിൾ ഫോൺ നിർമ്മാണം അട്ടിമറിക്കാനെന്ന് സംശയം; സുരക്ഷാ സന്ദേശങ്ങൾ സംബന്ധിച്ച് ആപ്പിൾ കമ്പനിയോട് വിശദീകരണം തേടി
മനുഷ്യാവകാശ നിയമം ഹോട്ടൽ മെനുവല്ല, തോന്നിയ പോലെ ഉപയോഗിക്കാൻ; തത്വങ്ങൾ എല്ലാ കക്ഷികളും പാലിക്കണം; ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് അന്റോണിയോ ഗുട്ടറസ്; ജബാലിയ ക്യാമ്പിന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങളും
ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിൽ ഒന്നായ ജബാലിയയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; 50 ലേറെ പേർ കൊല്ലപ്പെട്ടു; 150പേർക്ക് പരിക്കേറ്റു; നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു; അഭയാർഥി ക്യാമ്പിൽ പതിച്ചത് ആറുബോംബുകൾ; ഗസ്സയിലെ മുന്നേറ്റത്തിന്റെ ഭാഗമായി 300 ഓളം ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ