കുടുംബ പ്രശ്‌നത്തിൽ കുടുങ്ങി ഗന്ധർവ്വനും! മുൻ ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവുന്നില്ല; മക്കളെ കാണാൻ അനുവദിക്കുന്നില്ല; സഹായം തേടി പൊലീസിനെ സമീപിച്ചു ഞാൻ ഗന്ധർവർ നായകൻ; നടൻ പരാതി നൽകിയത് മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെ
തൃപ്പൂണിത്തുറ പടക്കസംഭരണ ശാലയിലെ അപകടം: മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി സബ് കലക്ടർ വീടുകൾ സന്ദർശിച്ചു; കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കും; രണ്ടാഴ്ചക്കകം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും; കരയോഗം ഭാരവാഹികൾ മൂന്നാറിൽ നിന്നും പിടിയിൽ
സപ്ലൈകോ വിലവർധന: സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു; കേന്ദ്ര സർക്കാർ സൗജന്യ അരി വിതരണം ചെയ്യുമ്പോഴാണ് സംസ്ഥാനം ജനവഞ്ചന നടത്തുന്നതെന്ന് കെ സുരേന്ദ്രൻ