ലക്ഷദ്വീപ് എംപി ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു; കുറ്റവാളിയെന്ന കണ്ടെത്തലിൽ മാറ്റമില്ല; കീഴ്‌ക്കോടതി കണ്ടെത്തൽ തള്ളണമെന്ന ഫൈസലിന്റെ ആവശ്യം അംഗീകരിച്ചില്ല; തൽക്കാലം ജയിലിൽ പോകേണ്ടതില്ലെന്നത് എംപിക്ക് ആശ്വാസം
ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ്; ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു; ചൈനീസ് ഫണ്ട് വാങ്ങിയെന്ന് ആരോപിച്ച് ന്യൂസ് പോർട്ടൽ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി
കരുവന്നൂരിൽ നടന്നത് സഹകരണ ബാങ്കുകളിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യം; 100 കോടിയുണ്ടെങ്കിൽ പരിഹാരമാകുമായിരുന്നു; കമ്യൂണിസ്റ്റ് വിരുദ്ധർ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ