എവിടെയോ നടന്ന കേസ്! സഹകരണമേഖലയെ തകർക്കാനും സഖാക്കളെ കള്ളക്കേസിൽ കുടുക്കാനുമുള്ള ശ്രമം; സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് ബോധപൂർവമായ ശ്രമം; പാർട്ടി ശക്തമായി പ്രതിരോധിക്കും: എം വി ഗോവിന്ദൻ
കോൺഗ്രസ് പാർട്ടി തുരുമ്പിച്ച ഇരുമ്പ് പോലെ ഉപയോഗശൂന്യം; അവരെ നയിക്കുന്നത് അർബൻ നക്സലൈറ്റുകൾ; രാജ്യവും രാജ്യത്തെ ജനങ്ങളുമാണ് എനിക്കേറ്റവും പ്രധാനം; കോൺഗ്രസിനെ കടന്നാക്രമിച്ചു നരേന്ദ്ര മോദി
തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു; ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചു അണ്ണാഡിഎംകെ; പുതിയ മുന്നണി രൂപീകരിക്കും; കടുത്ത തീരുമാനത്തിലേക്ക് എടപ്പാടിയും കൂട്ടരും പോയത് അണ്ണാമലയുമായുള്ള നിരന്തര ഉടക്കിൽ