തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നൊരുക്കവുമായി ഇന്ത്യ സഖ്യം; ആദ്യ പൊതുയോഗം ഒക്ടോബർ ആദ്യവാരത്തിൽ ഭോപ്പാലിൽ; ലോക്സഭാ സീറ്റ് വിഭജനത്തിന് പാർട്ടി നേതൃത്വവുമായി കോഓർഡിനേഷൻ കമ്മിറ്റി ചർച്ച നടത്തും
പ്രത്യേക പാർലമെന്റ് സമ്മേളനം: സെപ്റ്റംബർ 17ന് എല്ലാ പാർട്ടികളുടെയും യോഗം വിളിച്ച് സർക്കാർ; സമ്മേളന അജണ്ടയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ; രണ്ടുപേർക്ക് മാത്രമേ അറിയൂവെന്ന് പ്രതിപക്ഷം
സിനിമ എനിക്ക് കലയും കൊലയും ഒന്നുമല്ല വെറും ജോലി മാത്രം, അതു ഞാൻ ചെയ്യും; പരാജയങ്ങൾ നേരിട്ടിട്ടും തനിക്ക് സിനിമകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല: ധ്യാൻ ശ്രീനിവാസൻ