ഡീസൽ കലർന്ന കിണർ കത്തിച്ചു; തീ ആളിപ്പടർന്ന് തെങ്ങിന്റെ പട്ടയ്ക്കു വരെ തീ പിടിച്ചു; പ്രദേശത്തെ ഏഴു കിണറുകളിൽ ഡീസൽ തളംകെട്ടി ഉപയോഗ ശൂന്യമായി; പരിയാപുരത്ത ടാങ്കർ ലോറി അപകടം പ്രദേശവാസികൾക്ക് ദുരന്തമായി
അംബേദ്കർ വെറും സ്റ്റെനോഗ്രഫർ, അദ്ദേഹത്തിന്റേതായി ഭരണഘടനയിൽ ഒന്നുമില്ല; ഭരണഘടനാ ശിൽപ്പിയെ അവഹേളിച്ചു വിഎച്ച്പി നേതാവിന്റെ പ്രസംഗത്തിൽ പ്രതിഷേധം ഇരമ്പി; ആർ.ബി.വി എസ്. മണിയനെ അറസ്റ്റു ചെയ്തു തമിഴ്‌നാട് പൊലീസ്
അന്യഗ്രഹ ജീവികളുടെ ശരീരം മെക്സിക്കൻ കോൺഗ്രസ്സിൽ പ്രദർശിപ്പിച്ച് യു എഫ് ഓ വിദഗ്ധൻ; പെറുവിലെ ഖനികളിൽ നിന്ന് കണ്ടെത്തിയ മൂന്ന് വിരലുകളുള്ള കൈയും 70 ശതമാനം മനുഷ്യന്റെ ജനിതകഘടനയുമുള്ള ജീവിയുടേത് 1000 വർഷത്തിലേറെ പഴക്കമുള്ളത്
കുണ്ടറയിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പിൽ
ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷ സേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു; ഭീകരരും സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു; രജൗരിയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു; കനത്ത ജാഗ്രത