അനായാസ ജയത്തിലേക്കുള്ള ശ്രീലങ്കൻ യാത്രയെ ആശങ്കയിലാക്കി പാക് പേസർമാരുടെ തീപാറും പന്തുകൾ; അവസാന പന്തു വരെ ആവേശം നിറച്ച് ലങ്കൻ വിജയം; ഏഷ്യാ കപ്പിൽ ഇന്ത്യാ-ശ്രീലങ്കാ ഫൈനൽ പോര്
ഗൂഗിളിൽ ആഗോളവ്യാപകമായി വീണ്ടും പിരിച്ചുവിടൽ; ഇക്കഴിഞ്ഞ ജനുവരിയിൽ 12000 ജോലിക്കാരെ പറഞ്ഞുവിട്ട ടെക് ഭീമൻ പുതിയ പ്രഖ്യാപനത്തിൽ നൂറ് കണക്കിന് ടെക്കികളെ ലേ ഓഫ് ചെയ്യുന്നു
സുധീർ ചൗധരിയും നവിക കുമാറും മുതൽ അർണബ് ഗോസ്വാമി വരെ; ഇന്ത്യ മുന്നണി ബഹിഷ്‌കരിക്കുന്ന ചാനലുകളുടെയും അവതാരകരുടെയും പട്ടിക പുറത്തുവിട്ടു; ഈ അവതാരകർ നയിക്കുന്ന ചർച്ചയിൽ ഇന്ത്യ പങ്കെടുക്കില്ല