അനധികൃതമായി തോക്ക് കൈവശം വെച്ചു; ലൈസൻസ് അപേക്ഷയിൽ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചു; ഫെഡറൽ സർക്കാറുമായി ഒപ്പിട്ട കരാറിൽ തെറ്റായ വിവരങ്ങൾ നൽകി; ഹണ്ടർ ബൈഡനെതിരെ കേസ്; യുഎസ് പ്രസിഡന്റിന് മകൻ തലവേദനയാകുമ്പോൾ
ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തി; ആറാം ക്ലാസുകാരിയെ സ്‌കൂൾ ഡയറക്ടറുടെ മകൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് രണ്ട് വർഷം; കൂട്ടുനിന്ന പ്രിൻസിപ്പലടക്കം പിടിയിൽ; സമാനമായ പരാതിയിൽ അന്വേഷണം
ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും; പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസിനോട് ബന്ധുക്കൾ
മണിപ്പൂരിലെ വസ്തുതാന്വേഷണ പഠനം: പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഡിറ്റേഴ്സ് ഗിൾഡ് മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി; രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ സർക്കാറിന് നിർദ്ദേശം
ഹോളിവുഡ് പടങ്ങളിൽ പറയുന്ന പോലെ അന്യഗ്രഹ ജീവികൾ ഉണ്ടോ?  ഈ വിശാല പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നാണ് വിശ്വാസമെന്നും അവരെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും നാസ മേധാവി; അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കാൻ സാധ്യത കുറവെന്നും ബിൽ നെൽസൺ
ഒരു ഓപറേഷന് പോകുകയാണ്... എന്ന് ഭാര്യയെ വിളിച്ചു പറഞ്ഞു; അവസാന വാക്കുകളാകുമെന്ന് കുരുതിയില്ലെന്ന് ജഗ്മീത് കൗർ; ആർമി യൂണിഫോമിൽ കേണൽ മൻപ്രീത് സിംഗിന് അവസാന സല്യൂട്ട് നൽകി മകൻ; നൊമ്പരമായി കുഞ്ഞു കബീർ
വീട്ടമ്മമാർക്ക് പ്രതിമാസം 1000രൂപ പദ്ധതിക്ക് തുടക്കം; എടിഎം കാർഡുകൾ വിതരണം ചെയ്ത് സ്റ്റാലിൻ; നടപ്പാക്കുന്നത് തമിഴ്‌നാട് സർക്കാറിന്റെ ഏറ്റവും വലിയ ക്ഷേമ പദ്ധതി