കേരളത്തിൽ പുതിയൊരു നികുതി, വീണാ സർവീസ് ടാക്‌സ്; സോഫ്റ്റ്‌വെയറുമായും ടെക്‌നോളജിയുമായും യാതൊരു ബന്ധവുമില്ലാത്ത സിഎംആർഎൽ എന്തിനാണ് വീണ വിജയന്റെ കമ്പനിയിൽ പണം നിക്ഷേപിക്കുന്നത്? ഇന്ത്യ മുന്നണിയും മറുപടി നൽകണം; പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി
ഫ്‌ളൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്; പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്‌നവുമില്ല; സ്മൃതി ഇറാനിക്കെതിരെ തുറന്നടിച്ച് പ്രകാശ് രാജ്; പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ പ്രയോഗിച്ച വാക്കുകൾ ലോക്‌സഭാ രേഖകളിൽനിന്ന് മാറ്റിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്
ബിഗ് ബ്രദർ മാസ്റ്റർ ഷെഫ് മത്സരാർത്ഥിയും, ബി ബി സി കൊമേഡിയനുമായ ഇന്ത്യൻ വംശജൻ ഹർദീപ് സിങ് കോഹ്ലി ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങിയ കോഹ്ലി പിന്നീട് കോടതിയിൽ ഹാജരാകും
പരിശീലകൻ താരങ്ങളെ സന്തോഷത്താൽ ആലിംഗനം ചെയ്യുന്നത് കുറ്റകൃത്യമല്ല; ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീകളെ സ്പർശിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കുറ്റമല്ലെന്ന് ബ്രിജ് ഭൂഷൺ കോടതിയിൽ