ആദ്യകാഴ്ചകൾ എപ്പോഴും വിസ്മയകരം; ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പങ്കുവച്ച് ഇസ്രോ; ചിത്രങ്ങൾ ശനിയാഴ്ച പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചപ്പോൾ എടുത്തത്; ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3; ആദ്യ ഭ്രമണപഥം താഴ്‌ത്തൽ വിജയകരം
പ്രായപൂർത്തിയാകാത്ത മകളെ രണ്ടുപേർ പീഡിപ്പിച്ചെന്ന് വ്യാജ പരാതി; നിർണായകമായത് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; യുവതിയെ ആറുമാസം തടവിന് ശിക്ഷിച്ച് പോക്സോ കോടതി
ഉള്ളിൽ തീ കോരിയിടുന്ന വാക്കുകളാൽ തീർത്ത ഗാനങ്ങളുമായി ജനമനസ്ലിൽ ഇടം പിടിച്ചു; മാവോയിസ്റ്റ് ആശയങ്ങളോട് വിട പറഞ്ഞ ശേഷം തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പോരാട്ടം; സിനിമയിൽ പാട്ടെഴുത്തും അഭിനയവും; നട്ടെല്ലിൽ തറച്ച ഒറ്റ ബുള്ളറ്റുമായി ജീവിതം; വിപ്ലവ ഗായകൻ ഗദ്ദർ വിടവാങ്ങി
സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കുറവ്; ടിക്കറ്റ് കിട്ടാനില്ല; കെഎസ്ആർടിസിയും സ്‌പെഷ്യൽ സർവീസിന് മടിക്കുന്നു; കൊള്ളയടിക്കാൻ പ്രൈവറ്റ് ബസുകൾ; ഓണക്കാലത്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ ദുരിതത്തിൽ
നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ; ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു; സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ കെട്ടിയിട്ട് ആക്രമിച്ചു; നിർബന്ധിച്ച് മുളക് തീറ്റിച്ചു; മൂത്രം കുടിപ്പിച്ചു; സ്വകാര്യഭാഗങ്ങളിൽ മുളക് തേച്ചു; ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; ആറ് പേർ അറസ്റ്റിൽ
കൈകൂലി കേസിൽ ഭർത്താവ് അറസ്റ്റിൽ; വീട്ടിൽ നിന്നും 40 ലക്ഷം രൂപ പിടിച്ചെടുത്തു; ജയ്പൂർ  വനിതാ മേയറെ പിരിച്ചുവിട്ട് രാജസ്ഥാൻ സർക്കാർ; കോൺഗ്രസ് നേതാവിനെതിരായ നടപടി, അഴിമതിക്ക് മേയർ കൂട്ടുനിന്നെന്ന ആരോപണത്തിന് പിന്നാലെ