എനിക്ക് ഒസിഡി, 20 വർഷമായി ചികിത്സയിൽ; ഓർമക്കുറവുണ്ടെന്ന് ആറാട്ടണ്ണൻ; പുതിയ വീഡിയോയുമായി ബാല; ബാല തന്നെ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങൾ തള്ളി സന്തോഷ് വർക്കി
ഭാര്യ കുടിക്കാൻ നൽകിയ കാപ്പിയിൽ രുചിവ്യത്യാസം; ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തി; ഒളിക്യാമറകൾ സ്ഥാപിച്ച് ഭർത്താവ്; തെളിവുകൾ സഹിതം പരാതി നൽകി; ഭർത്താവിനെ കൊല്ലാൻശ്രമിച്ച യുവതി അറസ്റ്റിൽ
ഗണപതി മിത്തെന്ന പ്രസംഗത്തിൽ വിവാദം കത്തി നിൽക്കവേ അനുരഞ്ജന നീക്കവുമായി സ്പീക്കർ; പ്രതിഷേധം ശക്തമായി നിൽക്കവേ ഗണപതി ക്ഷേത്രത്തിന് ഷംസീറിന്റെ എംഎ‍ൽഎ ഫണ്ടിൽ നിന്നും 64 ലക്ഷം രൂപ അനുവദിച്ചു; കോടിയേരിയിലെ പുരാതന ക്ഷേത്രത്തിന് പണം അനുവദിച്ചത് ക്ഷേത്രക്കുള നവീകരണത്തിന്
ഫോൺ കോളിനെ ചൊല്ലി കാമുകനുമായി വഴക്കിട്ടു; ദേഷ്യത്തിൽ 80 അടി ഉയരമുള്ള വൈദ്യുതി ടവറിൽ കയറി പെൺകുട്ടി; ഇറങ്ങാൻ ആവശ്യപ്പെട്ട് കാമുകനും പിന്നാലെ കയറി; ഇരുവരെയും സുരക്ഷിതമായി താഴെയിറക്കി പൊലീസ്
1972ൽ 90 ദിവസത്തിനകം രാജ്യം വിടണമെൻ കൽപ്പിച്ചു; 50 വർഷം കൊണ്ട് യു കെ സംസ്‌കാരത്തിന്റെ ഭാഗമായി; ഈദി അമീന്റെ കാലത്ത് ഉഗാണ്ടയിൽ നിന്നും രക്ഷപ്പെട്ട് ലെസ്റ്ററിൽ താമസമാക്കിയ ഏഷ്യൻ കുടുംബത്തിന്റെ കഥ
ബി ബി സി ടി വി ലൈസൻസ് അടയ്ക്കുന്നവരുടെ എണ്ണം കുറയുന്നു; കഴിഞ്ഞ 12 മാസത്തിനിടെ ടി വി ലൈസൻസ് നിയമത്തെ അംഗീകരിക്കാതെ ഫീസ് നൽകാത്തവർ ഏകദേശം 30 ലക്ഷം പേർ; ബിബിസിയിൽ പ്രതിസന്ധിയോ?
വയസ്സ് നാൽപ്പത്തിനാല്; മൂന്ന് കുട്ടികളുടെ അമ്മ; ഒറ്റയടിക്ക് കുറച്ചത് മുപ്പത് കിലോഗ്രാം തൂക്കം; ആ പരുവത്തിൽ ന്നിന്നും ഈ പരുവത്തിലാവാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ...? എന്നാലിതാ ചില ലളിതമായ വഴികൾ