രാജ്യസഭയിൽ രഞ്ജൻ ഗൊഗോയിക്കെതിരെ പ്രതിഷേധം; കന്നി സംസാരം ബഹിഷ്‌കരിച്ച് നാല് വനിതാ എംപിമാർ; ഇറങ്ങിപ്പോയത് ജയ ബച്ചൻ, പ്രിയങ്ക ചതുർവേദി, വന്ദന ചവാൻ, സുഷ്മിത ദേവ് എന്നിവർ; ലൈംഗിക ആരോപണം ചൂണ്ടിക്കാട്ടി പ്രതിഷേധം
മണിപ്പുർ വിഷയത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; മലയാളി ആശാ മേനോൻ ഉൾപ്പെടെ മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സമിതി; സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് എസ്‌പിമാരോ ഡിവൈഎസ്‌പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിച്ചു
അച്ഛന്റെ മൃതദേഹം ദഹിപ്പിച്ചത് ഞാനാണ്, ശരിയെന്ന് തോന്നിയ കാര്യങ്ങൾ ചെയ്തു; സഹായത്തിന് ആളുകളെ വിളിച്ചിരുന്നു, പക്ഷേ കോവിഡ് ആയതിനാൽ ആരും വന്നില്ല; നിഖില വിമൽ ജീവിതം പറയുന്നു
ചന്ദ്രബോസ് വധം വെറും വാഹനാപകട കേസെന്ന് നിഷാമിന്റെ അഭിഭാഷകൻ; എന്തിനാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്നും വാദം; ഭയാനകമായ അപകടക്കേസെന്ന് സുപ്രീംകോടതി; അന്തിമ വാദം കേൾക്കുന്നതിനായി മാറ്റിവച്ചു