Uncategorizedജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ എതിർക്കുന്നവർ ഭൂമിയിലെ സാഹചര്യം അറിയാത്തവരെന്ന് ഗുലാം നബി ആസാദ്; പരാമർശത്തിൽ എതിർപ്പ്; ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി വിട്ട് 21 നേതാക്കൾ കോൺഗ്രസിൽമറുനാടന് ഡെസ്ക്8 Aug 2023 4:20 PM IST
Cinema'ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്'; ഫഹദിന് പിറന്നാൾ ആശംസിച്ച് നസ്രിയ, ചിത്രത്തിന്റെ കടപ്പാട് മമ്മൂക്കയ്ക്ക്; മാമന്നൻ തകർത്തോടവേ ഫഹദിന്റെ പിറന്നാളും സൈബറിടത്തിൽ ആഘോഷംമറുനാടന് ഡെസ്ക്8 Aug 2023 4:09 PM IST
Uncategorizedഫോട്ടോയെടുക്കാൻ കാർ നിർത്തിക്കൊടുത്ത് ധോണി; ചിത്രം പങ്കുവച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ; ഏറ്റെടുത്ത് ആരാധകർമറുനാടന് ഡെസ്ക്8 Aug 2023 4:04 PM IST
Cinemaരാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഒരുക്കം; എന്നാൽ വിവാഹശേഷം പേരിനൊപ്പമുള്ള കുടുംബപ്പേര് ഞാൻ മാറ്റില്ല; നിബന്ധനയുമായി ഷെർലിൻ ചോപ്രമറുനാടന് ഡെസ്ക്8 Aug 2023 3:48 PM IST
Cinemaഭൻവർ സിങ് ഷെഖാവത്തിന്റെ രണ്ടാം വരവ്; ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി പുഷ്പ ടീംമറുനാടന് ഡെസ്ക്8 Aug 2023 3:41 PM IST
Cinema'ജയിലർ' റിലീസ് ദിനം ആരും ജോലിക്ക് വരേണ്ട; ചെന്നൈയിലും ബംഗളൂരുവിലും ഓഫിസുകൾക്ക് അവധി; തലൈവർ പടം ആഘോഷമാക്കാൻ ആരാധകർമറുനാടന് ഡെസ്ക്8 Aug 2023 3:37 PM IST
Politicsകമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ലാത്ത വിശുദ്ധപദവി മറ്റാർക്കുമുണ്ടെന്ന് കരുതുന്നില്ല; കൊലയാളികൾക്കൊപ്പം നിന്ന ഉമ്മൻ ചാണ്ടി എങ്ങനെ വിശുദ്ധനാകും? പുതുപ്പള്ളിയിൽ ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാർ കൊന്നത് എങ്ങനെ മറക്കും? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയമത്സരം കടുപ്പിക്കുമെന്ന് വ്യക്തമാക്കി കെ അനിൽകുമാർ; ഉമ്മൻ ചാണ്ടിയെ 'വിശുദ്ധനാക്കാൻ' സിപിഎം അനുവദിക്കില്ല!മറുനാടന് ഡെസ്ക്8 Aug 2023 2:57 PM IST
PARLIAMENTപ്രധാനമന്ത്രി മോദി മണിപ്പുരിനായി സംസാരിച്ചത് വെറും 30 സെക്കൻഡ്; പ്രധാനമന്ത്രി മൗനം വെടിയാനാണ് ഈ അവിശ്വാസ പ്രമേയം; ഒരൊറ്റ ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുരാണുള്ളത്; രണ്ടു വിഭാഗങ്ങൾ ഇത്തരത്തിൽ ഏറ്റുമുട്ടുന്നതു മുൻപ് ഉണ്ടായിട്ടില്ല; ലഹരിമാഫിയയ്ക്കു പിന്തുണ നൽകുന്നതു മുഖ്യമന്ത്രിയുടെ ഓഫിസ്; ലോക്‌സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു ഗൗരവ് ഗൊഗോയ്മറുനാടന് ഡെസ്ക്8 Aug 2023 1:05 PM IST
PARLIAMENTഅവിശ്വാസപ്രമേയം പ്രതിപക്ഷത്തിന് ഒരു പദ്ധതി മാത്രം; ഞങ്ങൾക്ക് അതൊരവസരമാണ്; പ്രതിപക്ഷ സഖ്യം പരസ്പര വിശ്വാസമില്ലാതെ വലയുകയാണ്; അഴിമതിയും കുടുംബ രാഷ്ട്രീയവും ഇല്ലാത്ത ഇന്ത്യ എന്ന സമീപനമാണ് എൻ.ഡി.എയ്ക്ക്; ബിജെപി പാർലമെന്ററി യോഗത്തിൽ മോദിയുടെ വാക്കുകൾമറുനാടന് ഡെസ്ക്8 Aug 2023 12:22 PM IST
PARLIAMENTഅവിശ്വാസ പ്രമേയ ചർച്ചയ്ക്ക് രാഹുൽ ഗാന്ധി തുടക്കമിടും; ബിജെപിക്ക് 6 മണിക്കൂർ 41 മിനിറ്റ്, അഞ്ച് കേന്ദ്രമന്ത്രിമാർ സംസാരിക്കും; കോൺഗ്രസിന് ഒരു മണിക്കൂർ 10 മിനിറ്റ്; രാഹുൽ ഗാന്ധിക്ക് പുറമേ ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും; അവിശ്വാസ പ്രമേയ ചർച്ചയിൽ ബിആർഎസ് ഇന്ത്യ മുന്നണിയെ പിന്തുണക്കുംമറുനാടന് ഡെസ്ക്8 Aug 2023 10:09 AM IST
PARLIAMENT'ഇന്ത്യ' സഖ്യത്തിന്റെ വീരോചിത ചെറുത്തു നിൽപ്പും ഫലം കണ്ടില്ല; ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിൽ പാസാക്കി കേന്ദ്രസർക്കാർ; ബില്ലിന് അനുകൂലമായി വോട്ടു ചെയ്തത് 131 പേർ; എതിർത്ത് വോട്ടു ചെയ്തു 102 പേർ; ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം; ബിൽ സുപ്രീംകോടതി വിധിയെ ലംഘിക്കുന്നതല്ലെന്ന് അമിത് ഷാ; വോട്ടിനായി വീൽചെറിൽ രാജ്യസഭയിലെത്തി മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്മറുനാടന് ഡെസ്ക്7 Aug 2023 10:26 PM IST
PARLIAMENTലോക്‌സഭയിൽ മാസ്സാകാൻ രാഹുൽ; മണിപ്പുർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ചക്ക് രാഹുൽ ഗാന്ധി തുടക്കമിടും; 134 ദിവസത്തെ അയോഗ്യതക്ക് ശേഷം നാളെ വയനാട് എംപിയുടെ ആദ്യ പ്രസംഗം സഭയിൽ മുഴങ്ങുമ്പോൾ രാജ്യവും കാതോർക്കും; പുത്തൻ ആവേശത്തിൽ കോൺഗ്രസ് നേതാക്കൾ; തുഗ്‌ളക് ലെയിനിലെ ബംഗ്ലാവും താമസിയാതെ രാഹുലിന് ലഭിക്കുംമറുനാടന് ഡെസ്ക്7 Aug 2023 9:21 PM IST