കാമുകനെ കാണാൻ ഗ്രാമത്തെ ഇരുട്ടിലാക്കി; വൈദ്യുതിബന്ധം ഒന്നാകെ വിച്ഛേദിക്കുക പതിവ്; നാട്ടുകാരുടെ തിരച്ചിലിൽ യഥാർത്ഥ പ്രതികൾ പിടിയിൽ; ഒടുവിൽ പരിഹാരമായി വിവാഹം
ജിമ്മിൽ പരിശീലിക്കുമ്പോൾ എപ്പോഴും സൂക്ഷിക്കണമെന്ന് സുഹൃത്തുക്കളെ ഉപദേശിക്കും; ഭാരം ഉയർത്തുന്നതിൽ ജസ്റ്റിൻ വിക്കി ജാഗ്രത പുലർത്തിയിരുന്നു; പക്ഷെ ബാർബെൽ പതിച്ച് ദാരുണാന്ത്യം; വെളിപ്പെടുത്തലുമായി സുഹൃത്ത്; വിക്കി മരിച്ചതിൽ തെറാപ്പിസ്റ്റ് പറയുന്നത് ഇങ്ങനെ
അപകടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകനെ ആക്രമിച്ചു; 2.5 ടൺ തക്കാളി കയറ്റിവന്ന ട്രക്ക് തട്ടിയെടുത്ത് ഹൈവേ കവർച്ച സംഘം; തമിഴ് ദമ്പതികൾ അറസ്റ്റിൽ; മൂന്ന് പേർ ഒളിവിൽ
തൃശൂർ ലോക്‌സഭ സീറ്റ് ബിഡിജെഎസിന് വേണം; ആവശ്യവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ കണ്ട് തുഷാർ വെള്ളാപ്പള്ളി; ഇക്കുറി ബിഡിജെഎസ് ആവശ്യപ്പെടുന്നത് ഏഴ് സീറ്റുകൾ
താൻ ഹിന്ദുമതം സ്വീകരിച്ചു, സച്ചിനെ വിവാഹം കഴിച്ചു; സച്ചിനൊപ്പം സച്ചിന്റെ വീട്ടിൽ ഭാര്യയായി ജീവിക്കണം; രാഷ്ട്രപതി കരുണ കാണിച്ചാൽ ഭർത്താവിനും നാലുകുട്ടികൾക്കുമൊപ്പം ഇന്ത്യയിൽ അന്തസ്സോടെ ജീവിക്കാം; രാഷ്ട്രപതിക്ക് കത്തെഴുതി പാക്കിസ്ഥാനിൽ നിന്നെത്തിയ സീമ ഹൈദർ