ഫേസ്‌ബുക്ക് വഴിയുള്ള പ്രണയം നീണ്ടു നിന്നത് നാല് വർഷം; മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയ കാമുകനെ കാണാൻ പാക്കിസ്ഥാനിലെത്തി ഇന്ത്യൻ യുവതി; രണ്ടു കുട്ടികളുടെ അമ്മയായ അഞ്ജു പോയത് ഖൈബർ പഖ്തൂണിലേക്ക്; പബ്ജി പ്രണയത്തിൽ പാക് യുവതി സീമ ഹൈദർ ഇന്ത്യയിലെത്തിയപ്പോൾ ഒരു റിവേഴ്‌സ് പ്രണയകഥ
യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകട നിലയിൽ; വെള്ളം ഒഴുകുന്നത് ഓൾഡ് യമുന ബ്രിഡ്ജിൽ മുട്ടിയ നിലയിൽ; ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി; ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
ബൈക്ക് ടാക്‌സി ഡ്രൈവർ യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്‌തെന്ന് യാത്രക്കാരി; നിരന്തരം ഫോൺ വിളിച്ചു; വാട്‌സ്ആപിലൂടെയും ശല്യം ചെയ്തു; യുവതിയുടെ പരാതിയിൽ റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ