പാർലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായി എത്തിയപ്പോൾ ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ താരങ്ങളുടെ സമരപ്പന്തൽ പൊളിച്ചു നീക്കി പൊലീസ്; പൊലീസ് നടപടിക്കെതിരെ എങ്ങും രൂക്ഷ വിമർശനം; അഹങ്കാരിയായ രാജാവ് അടിച്ചമർത്തൽ തുടങ്ങിയെന്ന് രാഹുൽ ഗാന്ധി
ശവപ്പെട്ടി നിങ്ങളുടെ ഭാവി; പാർലമെന്റ് ഇന്ത്യയുടെ ഭാവി; പാർലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്ത ആർജെഡിക്ക് ബിജെപിയുടെ മറുപടി; എന്തുകൊണ്ടാണ് ശവപ്പെട്ടിയുടെ മാതൃക മുന്നോട്ട് വച്ചത്? ആർജെഡിക്ക് യാതൊരു നിലപാടുമില്ലെന്ന് വിമർശിച്ചു ഒവൈസിയും
ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം, പച്ചയായ മനുഷ്യൻ, നന്ദി മമ്മൂക്ക ഈ സ്നേഹത്തിനു, ചേർത്തു നിർത്തലിന്; 2018 സിനിമ 150 കോടി ക്ലബ്ബിലെത്തിയതിന് പിന്നാലെ മമ്മൂട്ടിയെ കണ്ട് ജൂഡ് ആന്തണി ജോസഫ്
അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ഇളകൊള്ളൂർ സ്വദേശികളായ രണ്ട് പേർക്ക്; ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം
അധോലോക പ്രവർത്തനങ്ങൾ വളർച്ച പ്രാപിച്ച അവസ്ഥയിലാണ് മുംബൈയിൽ എത്തിയത്; അധോലോകത്തുനിന്ന് ഭീഷണി സന്ദേശം വരുമായിരുന്നു, ഞാൻ നന്നായി തിരിച്ചുപറഞ്ഞു: സുനിൽ ഷെട്ടി
75 രൂപയുടെ നാണയം പുറത്തിറക്കി; 35 ഗ്രാം ഭാരമുള്ള നാണയത്തിൽ പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്തു; അശോക സ്തംഭത്തിലെ സിംഹം ഒരു വശത്തും; പുതിയ മന്ദിരത്തിലെ ലോക്സഭാ ചേംബറിലെ ചടങ്ങിൽ മോദി പുറത്തിറക്കിയ നാണയത്തിന്റെ പ്രത്യേകതകൾ അറിയാം