തമിഴക വെട്രി കഴകം; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു; പാർട്ടിയുടെ ഔദ്യോഗിക പതാകയും ഉടനെ പുറത്തിറക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ലക്ഷ്യം വെക്കുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കന്നിയങ്കം കുറിക്കാൻ; തമിഴക രാഷ്ട്രീയത്തിലേക്ക് ഇളയദളപതിയുടെ എൻട്രി സൂപ്പർഹിറ്റാകുമോ?
ആശുപത്രിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; ബ്രിട്ടനിൽ മലയാളി യുവാവ് അറസ്റ്റിൽ; ഹെൽത്ത് കെയർ അസിസ്റ്റന്റായ സിദ്ധാർത്ഥ് നായരെ റിമാൻഡ് ചെയ്തു; ഫെബ്രുവരി 29ന് ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കും; ഞെട്ടലോടെ സഹപ്രവർത്തകർ
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു; സെർവിക്കൽ ക്യാൻസർ ബാധ ജീവനെടുത്തെന്ന് പൂനത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിപ്പ്; 32ാം വയസ്സിൽ വിട വാങ്ങിയത് വിവാദ പ്രസ്താവനകൾ കൊണ്ട് ശ്രദ്ധനേടിയ നടി
അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വംശജനായ വിദ്യാർത്ഥി മരിച്ചനിലയിൽ; ദുരൂഹത കണ്ടെത്തിയിട്ടില്ല; പൊലീസ് അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ്; ഈ വർഷം സമാനമായി റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണം
റഷ്യ- യുക്രെയിൻ യുദ്ധത്തിനിടയിൽ യുക്രൈന് 4.3 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി യൂറോപ്യൻ യൂണിയൻ; ഹംഗറിയുടെ എതിർപ്പ് പരിഹരിച്ച് നൽകിയ 50 ബില്യൻ യൂറോ സഹായധനം യുദ്ധത്തെ തുടർന്ന് തകർന്ന യുക്രൈന്റെ സാമ്പത്തിക പുനരുദ്ധാരണത്തിനും റഷ്യക്കെതിരെ പൊരുതുന്നതിനും
പ്രതിവർഷം 8000 ഓളം പേർ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ; ഫയറിങ് സ്‌ക്വാഡിനാലും മാരക വിഷത്താലുമുള്ള മരണശിക്ഷ 46 കുറ്റകൃത്യങ്ങൾക്ക്; മറ്റ് ലോക രാജ്യങ്ങളിലെ മൊത്തത്തിലുള്ളതിനേക്കാൾ വധശിക്ഷ ചൈനയിൽ മാത്രം; വധശിക്ഷയെ പ്രോത്സാഹിപ്പിക്കുന്ന ചങ്കിലെ ചൈന
ലണ്ടനിൽ അമ്മയ്ക്കും രണ്ട് പെൺകുട്ടികൾക്കും നേരെ ആസിഡ് ആക്രമണം; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ട് 35 കാരനായ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്; 31 കാരിയായ അമ്മയ്ക്കും ഒരു കുട്ടിക്കും ജീവിതം മാറ്റിമറിക്കുന്ന തരത്തിലുള്ള പരിക്കുകളെന്ന് റിപ്പോർട്ട്
വിവാഹിതനെന്ന കാര്യം മറച്ചുവച്ച് പ്രണയം; ഒരുമിച്ചു ജീവിക്കാൻ കൊടുംക്രൂരത; ആദ്യ ഭാര്യയിലുണ്ടായ രണ്ടുവയസ്സുള്ള മകളെയും ഒരു വയസ്സുള്ള മകനെയും നിലത്തെറിഞ്ഞു കൊലപ്പെടുത്തി; കമിതാക്കളുടെ വധശിക്ഷ നടപ്പാക്കി ചൈന
വിരാട് കോലി എനിക്കു മകനെപ്പോലെയാണ്; മോശം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല; ഇന്ത്യൻ ക്രിക്കറ്റിന്റെ ഐക്കണാണ് കോലി; വിവാദ പരാമർശങ്ങളിൽ നിന്നും യൂടേൺ എടുത്ത് മുൻ സിലക്ടർ ചേതൻ ശർമ