പുതിയ പദ്ധതികളും മാന്ദ്യ വിരുദ്ധ പാക്കേജും പ്രഖ്യാപിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നടപടിയാണ് വേണ്ടിയിരുന്നത്; ബജറ്റിൽ പ്രതീക്ഷിച്ചതൊന്നും ഇല്ലെന്ന് ധനമന്ത്രി
അഞ്ച് വർഷത്തിനുള്ളിൽ 20 ദശലക്ഷം വീടുകൾ; ഭവന പദ്ധതിക്കായി 80,671കോടി രൂപ; സംസ്ഥാനങ്ങൾക്ക് 75,000 കോടിയുടെ പലിശ രഹിത വായ്പ നൽകും; വായ്പാ തിരിച്ചടവ് കാലാവധി 50 വർഷം; ഒരു കോടി വീടുകൾക്ക് സോളാർ പാനൽ വച്ചു നൽകും: ബജറ്റിലെ നിർണായക പ്രഖ്യാപനങ്ങൾ ഇങ്ങനെ
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുന്ന ബജറ്റ്; പ്രതിഫലിക്കുന്നത് യുവ ഭാരതത്തിന്റെ യുവ അഭിലാഷങ്ങൾ; 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ബജറ്റ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
എനിക്ക് പെൺകുട്ടികളുടെ അവസ്ഥയോർത്ത് ഭയം തോന്നുന്നു; ഡീപ് ഫെയ്ക്ക് പോലുള്ള സമൂഹ്യവിപത്തുകൾക്കെതിരേ നിരന്തരം സംസാരിക്കേണ്ടത് അനിവാര്യമെന്ന് രശ്മിക മന്ദാന
എനിക്ക് ഇഷ്ടപ്പെട്ടില്ല, അതിനാൽ ആരും സിനിമ കാണരുത് എന്നതായിരുന്നു ചിലരുടെ മനോഭാവം; മലൈക്കോട്ടൈ വാലിബാന്റെ കാര്യത്തിൽ വേദന തോന്നിയെന്ന് ലിജോ ജോസ് പല്ലിശ്ശേരി
മോദിയെ അപമാനിച്ച മാലദ്വീപിന് എട്ടിന്റെ പണി വരുന്നു; ലക്ഷദ്വീപിന് ബഡ്ജറ്റിൽ കൈനിറയെ സഹായം; രാജ്യത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് ധനമന്ത്രി; ദ്വീപിൽ പുതിയ തുറമുഖം പണിയുമെന്ന് പ്രഖ്യാപനം; പ്രധാനമന്ത്രിയുടെ ഒരു സന്ദർശനം കൊണ്ട് ലക്ഷദ്വീപിന് വാരിക്കോരി സമ്മാനം
ആദായ നികുതി പരിധിയിൽ മാറ്റമില്ല; കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്തും; പത്ത് വർഷത്തെ നേട്ടങ്ങളുടെ പട്ടിക വിവരിച്ച ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ കുറവ്; 40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി