PARLIAMENTആദായ നികുതി പരിധിയിൽ മാറ്റമില്ല; കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്തും; പത്ത് വർഷത്തെ നേട്ടങ്ങളുടെ പട്ടിക വിവരിച്ച ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ കുറവ്; 40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രിമറുനാടന് ഡെസ്ക്1 Feb 2024 5:46 PM IST
Cinemaസൂപ്പർതാരങ്ങൾ ഒരുമിക്കുന്നു; കന്നട സൂപ്പർതാരം യഷ് ഷാരൂഖ് ഖാൻ ചിത്രത്തിൽ അഭിനയിക്കും; നിർമ്മാണം റെഡ് ചില്ലീസ്മറുനാടന് ഡെസ്ക്1 Feb 2024 4:56 PM IST
PARLIAMENTമോദി ഭരണത്തിൽ സാമ്പത്തികരംഗത്ത് നവ ഉന്മേഷം; പത്തു വർഷത്തിനിടെ ഉണ്ടായത് ഗുണപരമായ മാറ്റങ്ങൾ; നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറി; 2047ൽ വികസിത രാജ്യമായി മാറും; എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നതാണ് സർക്കാറിന്റെ മന്ത്രം; സർക്കാറിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല സീതാരാമൻമറുനാടന് ഡെസ്ക്1 Feb 2024 4:45 PM IST
NATIONALസിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ ബംഗാളിൽ കോൺഗ്രസിന് സീറ്റില്ലെന്ന് മമത ബാനർജി; ബംഗാളിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് സിപിഎമ്മുമായി കൂട്ടുകൂടുന്നുവെന്നു ആരോപണംമറുനാടന് ഡെസ്ക്1 Feb 2024 4:29 PM IST
KERALAMവൈത്തിരിയിൽ ആൾക്കൂട്ടത്തിൽ വച്ച് കീഴുദ്യോഗസ്ഥനെ തല്ലിയ സംഭവം: സിഐക്ക് സ്ഥലംമാറ്റംമറുനാടന് ഡെസ്ക്1 Feb 2024 3:40 PM IST
SPECIAL REPORT1949 ലെ കമ്മ്യുണിസ്റ്റ് വിപ്ലവത്തിന് ശേഷം ആദ്യമായി ചൈനയിലെ മെയിൻ ലാൻഡിൽ പുതിയ കത്തോലിക്ക രൂപതയും ബിഷപ്പിനെയും നിയമിച്ച് വത്തിക്കാൻ; 2023 ഏപ്രിലിൽ രൂപത രൂപീകരിച്ചെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചത് ബിഷപ്പിനെ നിയമിച്ചതിന് ശേഷംമറുനാടന് ഡെസ്ക്1 Feb 2024 3:24 PM IST
Uncategorizedകുട്ടികളുമായുള്ള തർക്കത്തിനിടയിൽ രണ്ടാഴ്ച മാത്രമായി ജോലി ചെയ്യാനെത്തിയ ടീച്ചറിന് കത്തിക്കുത്തിൽ പരിക്ക്; കിഴക്കൻ ലണ്ടനിലെ സ്‌കൂളിൽ വെച്ച് പുറത്ത് കുത്തേറ്റ ടീച്ചർ അപകടനില തരണം ചെയ്തുവെന്ന് പൊലീസ്മറുനാടന് ഡെസ്ക്1 Feb 2024 3:08 PM IST
Uncategorizedപ്രതിപക്ഷ സഖ്യത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു; 'ഇന്ത്യ' എന്നു പേരിട്ടതിനെ എതിർത്തു; നിർദേശിച്ചത് മറ്റൊരു പേര്; ക്രെഡിറ്റ് തട്ടിയെടുക്കാൻ രാഹുൽ ശ്രമിച്ചെന്നും നിതീഷ് കുമാർമറുനാടന് ഡെസ്ക്1 Feb 2024 3:11 AM IST
Uncategorizedസ്ത്രീയുടെ സമ്മതം വ്യാജ വിവാഹ വാഗ്ദാനത്തിലൂടെ നേടിയതെങ്കിൽ ബലാത്സംഗക്കുറ്റം നിലനിൽക്കും; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതിമറുനാടന് ഡെസ്ക്1 Feb 2024 2:38 AM IST
Uncategorizedഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ പാസാക്കും; ഫെബ്രുവരി അഞ്ചിന് പ്രത്യേക സഭാ സമ്മേളനംമറുനാടന് ഡെസ്ക്1 Feb 2024 1:52 AM IST
Uncategorizedഏജന്റുമാർ മുഖേന അനധികൃതമായി ഇന്ത്യയിലെത്തി; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് അജ്മീറിൽ താമസം; വസ്ത്രവ്യാപാരം നടത്തിയ ബംഗ്ലാദേശികൾ പിടിയിൽമറുനാടന് ഡെസ്ക്1 Feb 2024 1:08 AM IST
Uncategorizedമദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്: കേജ്രിവാളിന് അഞ്ചാമതും ഇ.ഡി സമൻസ്; ഫെബ്രുവരി രണ്ടിന് ഹാജരാകണംമറുനാടന് ഡെസ്ക്1 Feb 2024 12:00 AM IST