ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണം; ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ ഇല്ലാതാക്കണം; പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് മാലദ്വീപിലെ പ്രതിപക്ഷം; രാജ്യത്തെക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർക്ക് വീരമൃത്യു; പതിനാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; ഏറ്റുമുട്ടലുണ്ടായത് ബീജാപൂർ-സുക്മ അതിർത്തിയിൽ; പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി സുരക്ഷാ സേന
ആ ഡിവോഴ്സ് വാർത്തകൾക്ക് ഇതിലും നല്ല മറുപടിയില്ല; മഞ്ഞുപെയ്യുന്ന ഫിൻലാന്റിൽ റൊമാന്റിക്ക് വെക്കേഷൻ ആഘോഷിച്ച് സൂര്യയും ജ്യോതികയും; യാത്രയുടെ ദൃശ്യങ്ങൾ പങ്കുവച്ച് ഹൃദ്യമായ കുറിപ്പുമായി ജ്യോതിക
നിങ്ങളുടെ ഹൃദയം എന്തു പറയുന്നുവോ അത് ചെയ്യുക; ജനങ്ങൾ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്; മൂന്നാം വിവാഹത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകൾക്ക് മറുപടിയുമായി ഷുഐബ് മാലിക്