ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കേസ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മഹ്‌മൂദ് ഖുറൈഷിക്കും പത്ത് വർഷം തടവുശിക്ഷ; പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കനത്ത തിരിച്ചടി
വീണ്ടും മിന്നൽ സമുദ്രരക്ഷാ ദൗത്യവുമായി ലോകത്തെ അമ്പരപ്പിച്ചു ഇന്ത്യൻ നാവിക സേന; സോമാലിയൻ സായുധ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പൽ നാവികസേന മോചിപ്പിച്ചു; രക്ഷിച്ചത് മത്സ്യബന്ധന കപ്പലായ അൽ നെമിയെയിലെ 19 പാക്കിസ്ഥാൻ പൗരന്മാരെ
കാണുന്നതുമാത്രം വിശ്വസിക്കുക! ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഒരുക്കിയിരിക്കുന്നത്; മലൈക്കോട്ടൈ വാലിബൻ മേക്കിങ് വീഡിയോ പുറത്തുവിട്ട് മോഹൻ ലാൽ
പതിവുപോലെ ഭക്ഷണം നൽകിയില്ല; സ്റ്റോറിൽനിന്നു പോകാൻ നിർദ്ദേശിച്ചു; തെരുവിൽ കഴിയുന്നയാൾ ചുറ്റിക കൊണ്ടു പലതവണ തലയ്ക്കടിച്ചു; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 25കാരന്റെ അകാല വേർപാട് നാട്ടിലേക്ക് മടങ്ങാനിരിക്കെ
കുട്ടികളെ താരതമ്യം ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കും; രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണം; പരീക്ഷ പേടിയെ മനഃശ്ശക്തികൊണ്ട് മറികടക്കണം; സ്‌ക്രീൻ ടൈം ഉറക്കത്തെ ബാധിക്കും; പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി