Uncategorizedഅദാനിക്കെതിരെ സർക്കാരിനെങ്ങനെ നടപടിയെടുക്കാൻ കഴിയും? ഷെൽ സ്ഥാപനത്തിന്റെ അർഥമെന്താണെന്ന് ധനകാര്യ മന്ത്രാലയത്തിനറിയില്ല; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മഹുവ മൊയ്ത്രമറുനാടന് ഡെസ്ക്27 March 2023 9:46 PM IST
Politics'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി'; കെ സുരേന്ദ്രന്റെ പരാമർശം അപലപനീയം; ബിജെപി നേതാവ് പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കെ സുധാകരൻമറുനാടന് ഡെസ്ക്27 March 2023 8:50 PM IST
Marketing Featureരാജ്യത്തെ നടുക്കി വീണ്ടും നരബലി: ഗർഭിണിയായ ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി ഏഴുവയസുകാരിയെ കൊലപ്പെടുത്തി അയൽവാസി; താന്ത്രികന്റെ നിർദ്ദേശപ്രകാരം കൊടും ക്രൂരത ചെയ്തത് ബംഗാൾ സ്വദേശി അലോക് കുമാർ; ബിഹാറിയായ താന്ത്രികനായി തിരച്ചിൽമറുനാടന് ഡെസ്ക്27 March 2023 7:28 PM IST
Uncategorizedഅഖിലേന്ത്യാ സർവീസിൽ എസ് സി, എസ് ടി, പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം അപകടകരമാം വിധം താഴ്ന്ന നിലയിൽ; ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിൽ കേന്ദ്രം വെളിപ്പെടുത്തിയ കണക്കുകൾമറുനാടന് ഡെസ്ക്27 March 2023 7:05 PM IST
JUDICIALബിൽകീസ് ബാനു കേസിലെ കുറ്റവാളികളെ വെറുതെ വിട്ടതിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാറിനും നോട്ടീസ്; കേസ് വികാരങ്ങൾക്കനുസരിച്ചല്ല നിയമത്തിന്റെ വഴിയേ പോകൂവെന്ന് കോടതി; ബന്ധപ്പെട്ട ഫയലുകൾ ഏപ്രിൽ 18ന് ലഭിക്കണമെന്നും സുപ്രീംകോടതിയുടെ നിർദ്ദേശംമറുനാടന് ഡെസ്ക്27 March 2023 7:01 PM IST
Bharathജന്മനാടായ ഇരിങ്ങാലക്കുടയിൽ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ ടൗൺഹാളിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പം എത്തി ആദരാജ്ഞലി അർപ്പിച്ചു; അവസാനമായി കണ്ട ശേഷം മുഷ്ടി ചുരുട്ടി ലാൽ സലാം പറഞ്ഞ് പിണറായി വിജയൻ; ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം ഉടൻ മടങ്ങിമറുനാടന് ഡെസ്ക്27 March 2023 4:10 PM IST
KERALAMആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമ്മിക്കപ്പെടും: അനുശോചിച്ച് പ്രധാനമന്ത്രിമറുനാടന് ഡെസ്ക്27 March 2023 3:44 PM IST
KERALAMകിടപ്പിലായ 88കാരനെ പരിചരിക്കാൻ ഏർപ്പാടാക്കിയത് വിദേശത്തുള്ള മക്കൾ; പരിചരിപ്പിക്കാൻ ഏർപ്പാടാക്കിയ മത്തായി വയോധികനെ ലൈംഗികപീഡനത്തിന് ഇരയാക്കിയി; 67കാരൻ അറസ്റ്റിൽമറുനാടന് ഡെസ്ക്27 March 2023 3:40 PM IST
Politicsരാഹുൽ ഗാന്ധിയുടെ അയോഗ്യത: യൂത്ത് കോൺഗ്രസ് പാർലമെന്റ് മാർച്ചിൽ സംഘർഷം; പ്രതിഷേധക്കാർ ബാരിക്കേഡിനു മുകളിൽ കയറി നിന്ന് പ്രതീകാത്മ പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞു; പണമുള്ള അദാനിക്കും അംബാനിക്കും വേണ്ടി മാത്രമായുള്ള സർക്കാറാണിതെന്ന് ആരോപണംമറുനാടന് ഡെസ്ക്27 March 2023 3:25 PM IST
Politics'സവർക്കർ ഞങ്ങളുടെ ദൈവമാണ്; ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് നിർത്തുക; ഇല്ലെങ്കിൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാകും; ഈ സമയം നമുക്കിടയിൽ വിള്ളലുണ്ടായാൽ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് പോകും'; മാപ്പു പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെ ശിവസേനമറുനാടന് ഡെസ്ക്27 March 2023 3:08 PM IST
Greetingsനിങ്ങളുടെ വൈഫൈ പാസ്സ്വേർഡ് ആർക്കെങ്കിലും ഷെയർ ചെയ്യാറുണ്ടോ? ഒരു കാരണവശാലും അത് ചെയ്യരുതെന്ന് പറയാനുള്ള 10 കാരണങ്ങൾമറുനാടന് ഡെസ്ക്27 March 2023 9:49 AM IST
FOCUS44 ബില്യൺ ഡോളറിന് ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്ത എലൺ മസ്‌കിന് നഷ്ടം പാതിയോളം പണം; ഇപ്പോൾ ട്വിറ്ററിന്റെ മൂല്യം 20 ബില്യൺ ഡോളർ മാത്രം; അവഷേഷിക്കുന്ന ജീവനക്കാർക്ക് ഓഹരി വിഹിതം നൽകി മൂല്യം 250 കോടിയാക്കുമെന്ന് ടെസ്ല ഉടമമറുനാടന് ഡെസ്ക്27 March 2023 7:29 AM IST