Greetingsസൂര്യനിൽ ഭൂമിയുടെ 20 മടങ്ങ് വലിപ്പമുള്ള വിള്ളൽ കണ്ടെത്തി നാസ; ആഴ്ചകൾക്കുള്ളിൽ കണ്ടെത്തുന്നത് രണ്ടാമത്തെ വമ്പൻ ഗർത്തം; മണിക്കൂറിൽ 27 ലക്ഷം മൈൽ വേഗതയുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തിയേക്കുമെന്ന് ആശങ്കമറുനാടന് ഡെസ്ക്29 March 2023 9:03 AM IST
CELLULOIDപ്രൊസസ് ചെയ്ത ഇറച്ചി വാങ്ങിക്കഴിച്ചാൽ കാൻസർ വന്നു മരിക്കുമെന്ന് ഉറപ്പ്; പച്ചക്കറികളും ടിൻഡ് ഫുഡ്സും അടക്കം എന്തു കഴിച്ചാലും അപകടം; ബേക്കൺ കഴിക്കുന്നത് മരണം ചോദിച്ചു വാങ്ങാൻ: ഒരു ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്മറുനാടന് ഡെസ്ക്29 March 2023 7:46 AM IST
Uncategorizedഖത്തറിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം പതിനൊന്നായിമറുനാടന് ഡെസ്ക്28 March 2023 11:13 PM IST
JUDICIALആൺകുട്ടികളിലെ ചേലാകർമം നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ഹർജി നിലനിൽക്കില്ലെന്ന് കോടതിയുടെ നിരീക്ഷണം; കോടതി നിയമനിർമ്മാണ സമിതിയല്ല; പരാതിക്കാർക്ക് അവരുടെ വാദം കൃത്യമായി സമർത്ഥിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതിമറുനാടന് ഡെസ്ക്28 March 2023 5:23 PM IST
KERALAMകുട്ടികളുടെ ഫോട്ടോ പതിപ്പിച്ചുള്ള ബോർഡുകളും പരസ്യങ്ങളും വേണ്ട; വിലക്കി ബാലാവകാശ കമ്മിഷൻമറുനാടന് ഡെസ്ക്28 March 2023 1:53 PM IST
Marketing Feature'ആലൂ പറാത്ത'യെച്ചൊല്ലി അമ്മയുമായി വഴക്കിട്ടു; പിന്നാലെ നടിയും ഗായികയുമായ രുചിസ്മിത മരിച്ച നിലയിൽ; ദുരൂഹത നീക്കാൻ അന്വേഷണം തുടങ്ങി പൊലീസ്; മകൾ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ്മറുനാടന് ഡെസ്ക്28 March 2023 1:11 PM IST
Politics'ആ വീട്ടിൽ ചെലവഴിച്ച നാളുകളുടെ സന്തോഷകരമായ ഓർമകൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു; അതിന് കടപ്പാട് എന്നെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടാണ്; നിങ്ങൾ അയച്ച കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പാലിക്കുന്നതാണ്'; ഔദ്യോഗിക വസതി ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചു മറുപടിക്കത്ത് നൽകി രാഹുൽമറുനാടന് ഡെസ്ക്28 March 2023 1:01 PM IST
Politicsവീടൊഴിയാൻ നിർദ്ദേശം വന്നതോടെ രാഹുൽ ഗാന്ധിയുടെ സുരക്ഷ അവലോകനം ചെയ്യാൻ സിആർപിഎഫ്; രാഹുലിന്റെ സുരക്ഷാ കവചം സർക്കാർ കുറയ്‌ച്ചേക്കില്ല; വീടൊഴുപ്പിച്ചാൽ രാഹുൽ അമ്മയ്‌ക്കൊപ്പം താമസിക്കും; അല്ലെങ്കിൽ എനിക്കൊപ്പം വരുമെന്ന് മല്ലികാർജ്ജുന ഖാർഗെമറുനാടന് ഡെസ്ക്28 March 2023 11:52 AM IST
Bharath'താൻ പ്രസംഗിച്ചാൽ മതി..... കവിതചൊല്ലരുത് ട്ടാ..... കവിത ചൊല്ലിയാൽ ഞാൻ തോൽക്കും'; പിന്നെ കണ്ടപ്പോൾ പറഞ്ഞത് ' തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ...ഹ...ഹ...' എന്നും; ആരായിരുന്നു ഇന്നസെന്റ്? ആ കഥ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുമ്പോൾമറുനാടന് ഡെസ്ക്28 March 2023 11:35 AM IST
Bharathചിരിപ്പിച്ച്.. ചിരിപ്പിച്ച് മലയാളികളെ കരയിച്ച ഇന്നസെന്റിന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നൽകി; പ്രിയനടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയിൽ അന്ത്യവിശ്രമം; വിങ്ങിപ്പൊട്ടി അന്ത്യചുംബനം നൽകി പ്രിയപത്‌നി ആലീസും കുടുംബാംഗങ്ങളും; ഇന്നസെന്റ് ഇനി ചിരിയോർമ്മമറുനാടന് ഡെസ്ക്28 March 2023 11:29 AM IST
CELLULOIDമരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകംമറുനാടന് ഡെസ്ക്28 March 2023 7:53 AM IST
FOREIGN AFFAIRSപാക്കിസ്ഥാൻ വംശജനായ ഹംസ സ്‌കോട്ട് ലാൻഡിന്റെ മുഖ്യമന്ത്രി; ബ്രിട്ടനെ പിളർന്ന് പുതിയ രാജ്യമുണ്ടാക്കുമെന്ന് പ്രഖ്യാപനം; ചാൾസ് രാജാവിനെ അംഗീകരിക്കില്ല; യൂറോപ്യൻ യൂണിയനിൽ ചേരും; ഇനി ഋഷിയും ഹംസയും നേർക്കുനേർ യുദ്ധത്തിൽമറുനാടന് ഡെസ്ക്28 March 2023 6:55 AM IST