അയോഗ്യനാക്കപ്പെട്ട എംപി; സാമൂഹിക മാധ്യമങ്ങളിൽ ബയോ മാറ്റി രാഹുൽ ഗാന്ധി; അയോഗ്യത ഒരു പ്രചാരണ വിഷയമാക്കി മാറ്റിയെടുക്കാൻ തന്നെ കോൺഗ്രസിന്റെ തീരുമാനം; പ്രതിഷേധങ്ങളിലേക്ക് നേതാക്കളുടെ ആഹ്വാനം ഇല്ലാതെയും പിന്തുണക്കാൻ ആളുകൾ എത്തുന്നത് കോൺഗ്രസിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു
ഗുജറാത്ത് കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ, വണ്ടി കയറി നായ ചത്താൽ ഡ്രൈവർ സങ്കടപ്പെടുമോയെന്നാണ് മോദി ചോദിച്ചത്; ജനത്തെ നായയോട് ഉപമിച്ചയാളാണ് മോദി; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് അധ്യക്ഷൻ; രാജ്ഘട്ടിലെ കോൺഗ്രസ് സത്യാഗ്രഹത്തിന് ആദ്യം അനുമതി നിഷേധിച്ചു പൊലീസ്
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പു സാധ്യത ഉരുത്തിരിഞ്ഞതോടെ സീറ്റിൽ നോട്ടമിട്ട് ബിഡിജെഎസ്; സീറ്റ് ഞങ്ങൾക്ക് വേണമെന്ന അവകാശവാദവുമായി തുഷാർ വെള്ളാപ്പള്ളി; ബിജെപി കേന്ദ്രനേതൃത്വത്തെ കണ്ട് ചർച്ച നടത്തിയെന്നും റിപ്പോർട്ട്; പിന്തുണ രാഹുലിനല്ല; കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ എന്നു പറഞ്ഞ് യുടേൺ വഴിയിൽ സിപിഎമ്മും; തിരഞ്ഞെടുപ്പെങ്കിൽ പ്രിയങ്കയെ പരിഗണിക്കാൻ കോൺഗ്രസും; വയനാട്ടിൽ ഇനി എന്തു സംഭവിക്കും?
ഒരൊറ്റ വിക്ഷേപത്തിൽ 36 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ! ചരിത്ര ദൗത്യം വിജയിപ്പിച്ചു ഇസ്രോ; വാണിജ്യാടിസ്ഥാനത്തിലെ വിക്ഷേപണങ്ങളിൽ പുതിയ വിജയം; എൽവി എം 3 വൺ വെബ്ബ് ദൗത്യത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ചു ചെയർമാൻ സോമനാഥ്; കൂടുതൽ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് തയ്യാറെന്നും ഇസ്രോ ചെയർമാൻ
യുദ്ധം നീണ്ടതിന്റെ പ്രതികാരം യുക്രെയിനികളോട് തീർക്കാൻ ഒരുങ്ങി പുടിൻ; വീടുവീടാന്തരം കയറി സകലരേയും പീഡിപ്പിക്കുന്നു; യുക്രെയിൻ യുവാക്കളെ കോൺസൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റി ദ്രോഹിക്കാൻ പുടിന്റെ പ്രതികാര പദ്ധതികളെ കുറിച്ചുള്ള ഈമെയിലുകൾ പുറത്ത്
ബംഗാളിൽ കോൺഗ്രസ്-ഇടത് സഖ്യം വീണ്ടും ശക്തിയാർജ്ജിക്കുന്നോ? മമത ബാനർജിക്ക് തലവേദയായി കോൺഗ്രസ്-ഇടത് സഖ്യത്തിന് വീണ്ടും വിജയം; തൃണമൂൽ കോൺഗ്രസ് ശക്തികേന്ദ്രമായ സാഗർദിഘി നിയമസഭാ സീറ്റ് പിടിച്ചെടുത്തതിന് പിന്നാലെ ഹാൽദിയ ഡോക്ക് മാനേജ്മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പിലും വിജയം
ശ്രീഹരിക്കോട്ടയിൽ നിന്നും 36 ഉപഗ്രഹങ്ങളുമായി എൽവി എം-3 റോക്കറ്റ് കുതിച്ചുയർന്നു; വിക്ഷേപണം ആഗോള ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിനായി; ചന്ദ്രയാൻ-2 ഉൾപ്പെടെ തുടർച്ചയായി അഞ്ച് വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കിയ ചരിത്രമുള്ള എൽവി എം ഇസ്രോയുടെ ഓമനപുത്രൻ
ഹാരിക്ക് പിന്നാലെ ആൻഡ്രുവും പുസ്തകമെഴുതുന്നു; കുട്ടിപീഡന കേസിൽ കുടുങ്ങിയ രാജാവിന്റ് സഹോദരനും രാജകുടുംബത്തെ നാറ്റിക്കുമോ? ഹാരിയുടെ മകന്റെ പേര് റോയൽ വെബ്സൈറ്റിൽ നിന്നും നീക്കി; കിരീടധാരണ ചടങ്ങിൽ ബാൾക്കണിയിൽ നിൽക്കാൻ നീക്കം നടത്തി ഹാരിയും മേഗനും
കടലും മരുഭൂമിയും താണ്ടി യുകെയിൽ എത്തിയാൽ പിന്നെ താമസം ആഡംബര ഹോട്ടലിൽ; 395 ഹോട്ടലുകളിലായി താമസിക്കുന്നത് 51,000 അഭയാർത്ഥികൾ; ഉപയോഗിക്കാത്ത ഫെറികളിലേക്കും പട്ടാള ക്യാമ്പുകളിലേക്കും മാറ്റാൻ പദ്ധതിയിട്ട് ഋഷി സുനക്
ഇന്നസെന്റിന് ഇപ്പോൾ നൽകുന്നത് എക്‌മോ ചികിത്സ; ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതി; ശ്രമം രക്തത്തിലെ ഓക്‌സിജന്റെ അളവു ക്രമാതീതമായി കുറയാതിരിക്കാൻ; ആരോഗ്യനില ഗുരുതരം തന്നെയെന്ന് ഡോക്ടർമാർ; പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയിൽ മലയാളം സിനിമാ ലോകം
അമൃത്പാൽ സിങ് ഡൽഹിയിൽ എത്തിയോ? സന്യാസിയുടെ വേഷം ധരിച്ച് രാജ്യ തലസ്ഥാനത്ത് എത്തിയെന്ന സംശയത്തിൽ വ്യാപക പരിശോധന; ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നും അഞ്ച് വാഹനങ്ങൾ മാറിക്കയറി ഡൽഹിയിലെത്തി; തലപ്പാവ് ധരിച്ചും അല്ലാതെയുമുള്ള ഏഴ് ചിത്രങ്ങൾ പുറത്തുവിട്ടു പൊലീസ്; വാരിസ് പഞ്ചാബ് ദേ നേതാവിനായി പൊലീസിന്റെ പരക്കംപാച്ചിൽ
വീണ്ടും ചരിത്രം കുറിച്ച് ഡോ. ടി കെ ജയകുമാറും സംഘവും; ഹൃദയമാറ്റ ശസ്ത്രക്രിയ എട്ടാം തവണയും വിജയം; ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കൽചിറ സ്വദേശിക്ക് ഹൃദയം തുന്നിച്ചേർത്ത് കരുതൽ; ഹൃദയമാറ്റ ശസ്ത്രക്രിയ വെറും 3 ലക്ഷം രൂപയ്ക്ക് ചെയ്ത് ശീലമുള്ള ഡോ. ടി കെ ജയകുമാരും സംഘവും കോട്ടയം മെഡിക്കൽ കോളേജിനെ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയിൽ എത്തിക്കുമ്പോൾ