അമൃത്പാൽ സിങ് സഞ്ചരിച്ച ബൈക്ക് കിട്ടി; തിരച്ചിൽ ആറാം ദിവസത്തിലേക്ക്; പല വേഷത്തിലും രൂപത്തിലുമുള്ള അമൃത്പാലിന്റെ ചിത്രങ്ങളടങ്ങിയ നോട്ടിസുകൾ പഞ്ചാബിലുടനീളം പതിപ്പിച്ചു; ഖലിസ്ഥാൻ അനുകൂലി നേതാവ് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധവും കടത്തുന്നു; സഹായിക്കുന്നത് ഐഎസ്‌ഐയും
ഷി ജിൻ പിങിന്റെ സന്ദർശനത്തിന് പിന്നാലെ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം രൂക്ഷം; ജനവാസ മേഖലകളിലും വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾക്ക് നേരെയും മിസൈൽ വർഷിച്ച് റഷ്യ; നിരവധി പേർ മരിച്ചു; ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു സെലൻസ്‌കി; പുടിൻ രണ്ടും കൽപ്പിച്ചോ?
ജോസഫ് പാംപ്ലാനിയുടെ വിലപേശൽ കൊണ്ട് റബർ വില ഉയരുമോ? പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഇക്കാര്യത്തിൽ അനുകൂല പ്രഖ്യാപനമുണ്ടാകാൻ സാധ്യത; കേന്ദ്രസർക്കാർ റബ്ബർ നേരിട്ടു സംഭരിച്ചാൽ വില വർധനവിന് സാധ്യത; വില മുന്നൂറിലേക്ക് എത്താൻ വെല്ലുവിളികളേറെ
അവൻ എന്റെ ബോക്‌സ് പൊട്ടിച്ചു, അവന് ടി സി കൊടുക്കണം സാറെ; പരാതി വൈറലായതോടെ ധ്യാൻശങ്കറിന് മനം മാറ്റം; ടി.സി കൊടുത്താൽ പിന്നെ കൂട്ടുകാരന് സ്‌കൂളിൽ വരാൻ കഴിയില്ലല്ലോ, അതുകൊണ്ടാണ് ഒരു അവസരം കൂടി കൊടുത്തത് എന്ന് കൊവ്വൽ എ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ
പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാർ ആഞ്ഞുവീശിയാൽ പതറുന്നവരല്ല മന്ത്രിമാർ; നിയമസഭയിൽ ബഹളം ഉണ്ടാക്കിയാൽ കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടില്ല എന്നാണ് ഇവരുടെ ധാരണ: പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്
പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ; അനുബന്ധ സംഘടനകളുടെ നിരോധനത്തിനും അംഗീകാരം; രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാൻ ആസൂത്രണം നടത്തിയെന്ന് അടക്കമുള്ള കുറ്റങ്ങൾ ഗൗരവത്തോടെ കണ്ട് ട്രിബ്യൂണലും; അഞ്ച് വർഷത്തേക്ക് ഇനി പോപ്പുലർ ഫ്രണ്ടിന് രക്ഷയില്ല
ജയിലിൽ കഴിയുന്ന പ്രവാസി മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസം; യുഎഇയിൽ 1,025 തടവുകാർക്ക് മോചനം; പ്രഖ്യാപനം റംസാന് മുന്നോടിയായി; തടവുകാർക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കിൽ അവ ഏറ്റെടുക്കുമെന്നും യുഎഇ പ്രസിഡന്റ്
ഫാരിസിന്റെ കമ്പനികളിൽ ഇൻകം ടാക്‌സ് പരിശോധന നടന്ന ഇന്നലെ ശോഭ ഡെവലപ്പേഴ്സിലും റെയ്ഡ്; പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ റെയ്ഡ് നടന്നത് ബംഗളുരുവിലെ ഓഫീസുകളിൽ; ശോഭയിൽ കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനും ഓഹരി പങ്കാളിത്തം; അന്വേഷണം നികുതി വെട്ടിപ്പിൽ
മോദി സർക്കാരിന്റെ അതേ നിലപാട്, സഭാ നടപടികളുമായി സഹകരിക്കാനാകില്ലെന്ന് വി ഡി സതീശൻ; നിയമസഭയിൽ പ്ലക്കാർഡും ബാനറും ഉയർത്തി പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പരിഞ്ഞു; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കില്ല; 30-ാം തീയതി വരെ തുടരാൻ കാര്യോപദേശക സമിതിയിൽ തീരുമാനം
രണ്ട് സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട കേസിൽ സെക്സ് റാക്കറ്റ് നടത്തിയവർക്ക് ധന സഹായം നൽകി; ആൻഡ്രു രാജകുമാരന്റെ മുൻ ഭാര്യ സാറ ഫെർഗുസണിന്റെ സുഹൃത്ത് ആരോപണ വലയത്തിൽ; മറ്റൊരു ശതകോടീശ്വരൻ കൂടി കുറ്റാരോപിതനാകുമ്പോൾ