BANKINGസ്വിറ്റ്സർലാൻഡിലെ രണ്ടാമത്തെ വലിയ ബാങ്ക് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്ത് എതിരാളികളായ യു എസ് ബി; തകർച്ചയിൽ നിന്നും നാടകീയമായി രക്ഷപ്പെട്ട് ബാങ്കിങ് രംഗത്തെ ഭീമൻ; ബ്രിട്ടീഷ് സമ്പദ്ഘടനയെ ബാധിക്കില്ലെന്ന് പറയുമ്പോഴും ആയിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും; സ്വിറ്റ്സർലൻഡിലെ ബാങ്കിങ് പ്രതിസന്ധി ബ്രിട്ടനിലേക്കും വ്യാപിക്കുമ്പോൾമറുനാടന് ഡെസ്ക്20 March 2023 10:36 AM IST
SPECIAL REPORTഡയാന രാജകുമാരിയുടെ മരണത്തിൽ കലാശിച്ച അപകടത്തിന്റെ പുനാരാവിഷ്‌കരണം; തകർന്ന കാറിന്റെ മാതൃകയുടെ ചിത്രം പുറത്തുവന്നു. രാജകുടുംബത്തിന്റെ ചരിത്രം പറയുന്ന നെറ്റ്ഫ്ളെക്സ് സീരീസ് ദി ക്രൗൺ വീണും വിവാദത്തിലാവുമ്പോൾമറുനാടന് ഡെസ്ക്20 March 2023 10:29 AM IST
FOREIGN AFFAIRSബ്രിട്ടീഷ് നിയമത്തിന് തടയിടാൻ പാഴ്ശ്രമം വേണ്ടെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയനുമായി ചർച്ച; അഭയാർത്ഥികളായി എത്തുന്നവർക്ക് ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാൻ ചർച്ച; സുവെല്ലയുടെ റുവാണ്ടൻ പദ്ധതി വിജയിച്ചേക്കുംമറുനാടന് ഡെസ്ക്20 March 2023 10:24 AM IST
Share Videosപലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾമറുനാടന് ഡെസ്ക്19 March 2023 11:27 PM IST
SPECIAL REPORTഷമീമ ബീഗത്തിന്റെ ആധുനിക വസ്ത്രധാരണവും മനപരിവർത്തനം ഉണ്ടായെന്ന വാദവുമെല്ലാം വ്യാജം; ഐസിസ് ക്യാമ്പിൽ ഷമീമ ആയുധ പരിശീലനം നേടി; അടിമക്കച്ചവടക്കാരുമായി അടുത്ത ബന്ധം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഒരു മുൻ ഐസിസ് അടിമമറുനാടന് ഡെസ്ക്19 March 2023 10:16 AM IST
INVESTMENTSഇരിക്കേണ്ടത് പുറകിലെ സീറ്റിൽ; ഭക്ഷണം സൂക്ഷിക്കുന്നതിന്റെ സമീപത്ത് പോലും പോകരുത്; എളുപ്പം ധരിക്കാവുന്ന പാദരക്ഷകൾ ഉപയോഗിക്കുക; വിമാനയാത്രയിലെ സുരക്ഷയ്ക്കുള്ള ടിപ്പുകൾ നല്കി ഒരു പൈലറ്റ്മറുനാടന് ഡെസ്ക്19 March 2023 8:46 AM IST
Politicsജനപ്രീതിയിൽ അണ്ണാമലൈ നേതാവ്; തിരിച്ചടിക്കുന്നത് ഒറ്റയാൻ പോക്കും പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസവും; ദ്രാവിഡ വികാരം മാനിക്കാതെയുള്ള പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി; സഖ്യത്തെച്ചൊല്ലിയും ഭിന്നത രൂക്ഷം; എഐഎഡിഎംകെയുമായി സഖ്യം തുടർന്നാൽ രാജിയെന്ന് അണ്ണാമലൈയുടെ ഭീഷണി; തമിഴകത്ത് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമല്ലമറുനാടന് ഡെസ്ക്19 March 2023 6:47 AM IST
FOREIGN AFFAIRSബ്രിട്ടനിൽ എത്തുന്ന അഭയാർത്ഥികളെ തർക്കം തീരുന്നതുവരെ റുവാണ്ടയിൽ പാർപ്പിക്കും; അഭയം നൽകിയാൽ യു കെയിൽ എത്തിക്കും; ഇല്ലെങ്കിൽ റുവാണ്ടയിൽ നിന്നു മടക്കും; തീരുമാനത്തിലുറച്ച് സുവെല്ല; റുവാണ്ട സന്ദർശിച്ച് ആദ്യ വിമാനത്തിന് ഒരുങ്ങിമറുനാടന് ഡെസ്ക്19 March 2023 6:23 AM IST
Politicsവെട്ടിനുറുക്കി ചന്ദ്രശേഖരനെ കൊന്ന പാർട്ടി ഇതുവരെ അത് തെറ്റാണെന്ന് പറഞ്ഞിട്ടില്ല; ഇപ്പോൾ ആ മനുഷ്യന്റെ വിധവയ്ക്ക് പിറകേയാണ്; സിപിഎം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടന; ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുമ്പോൾ സിപിഎം ആസ്തി കൂട്ടുന്നു; രൂക്ഷ വിമർശനവുമായി ഡോ: എസ്.എസ്. ലാൽമറുനാടന് ഡെസ്ക്18 March 2023 10:46 PM IST
Greetingsകസവ് സാരിയിൽ അമ്മയുടെ കൈയും പിടിച്ച് മൈലാഞ്ചി കല്യാണത്തിന്; പിന്നാലെ മഞ്ഞയിൽ നീരാടി ഹൽദിയും; ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹം നാളെ; മൂന്നൊരുക്കങ്ങൾ ആഘോഷമാക്കി കുടുംബം- വീഡിയോ കാണാംമറുനാടന് ഡെസ്ക്17 March 2023 7:50 PM IST
Columnചെറുതാണെങ്കിൽ പോലും നീണ്ടുനിൽക്കുന്ന ചുമയുടെ കാര്യത്തിൽ ഡോക്ടറെ കാണാം; സ്വന്തം രീതിയിൽ കഫ്‌സിറപ്പ് ഉപയോഗിക്കുകയോ വീട്ടിലെ ചികിത്സ നടത്തുകയോ ചെയ്യരുത്; ബ്രഹ്മപുരത്തെ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ പൾമനോളജിസ്റ്റ് ഡോ വിപിൻ സംസാരിക്കുന്നു- വിശദമായ വീഡിയോ കാണാംമറുനാടന് ഡെസ്ക്17 March 2023 7:27 PM IST
Uncategorizedഏഴ് സംസ്ഥാനങ്ങളിൽ പി എം മിത്ര മെഗാ ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങും; കോടികളുടെ നിക്ഷേപം ആകർഷിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും: നരേന്ദ്ര മോദിമറുനാടന് ഡെസ്ക്17 March 2023 6:37 PM IST