രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായോ? ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാഷ്ട്രങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവോ? വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തോ?  രാഹുൽ ഗാന്ധി ലണ്ടനിൽ പറഞ്ഞത് എന്ത്?
ജയിലിൽ നിന്ന് പുറത്തിറങ്ങിയ പാടേ യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്തു; അമ്മാവന്റെയും അമ്മായിയുടെയും വീട്ടിൽ പോയി ഹൃദയം ഉരുളക്കിഴങ്ങ് ചേർത്ത് കറി വച്ച് വിളമ്പി; പിന്നാലെ അമ്മാവനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തി; ജഡ്ജിയുടെ പോലും ഉറക്കം നഷ്ടപ്പെടുത്തിയ അരുംകൊലകളിൽ സമാധാനം പറയേണ്ടത് ഒക്ലഹോമ ഭരണകൂടം
രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല; യുകെയിൽ നടത്തിയ പരാമർശത്തിൽ രാഹുൽ മാപ്പ് പറയേണ്ട ആവശ്യമില്ല; പറയാത്ത കാര്യങ്ങളാണ് അവർ വിവാദമാക്കുന്നത്; ആരെങ്കിലും മാപ്പു പറയേണ്ടതുണ്ടെങ്കിൽ അത് മോദിയാണ്; രാഹുലിന്റെ പ്രസംഗം തുറുപ്പുചീട്ടാക്കുന്ന ബിജെപിക്കെതിരെ തരൂർ
പ്രധാനമന്ത്രിയുടെ ഓഫിസിലെ ക്യാംപെയ്ൻ അഡീഷണൽ ഡയറക്ടറെന്ന് പരിചയപ്പെടുത്തി; ഇസെഡ് പ്ലസ് സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ അതിർത്തി പോസ്റ്റ് സന്ദർശിച്ചു; പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു മുതിർന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകൾ; എല്ലാം കഴിഞ്ഞപ്പോൾ മനസ്സിലായത് വമ്പൻ തട്ടിപ്പുകാരനെന്ന്; അന്വേഷണ ഏജൻസികളെ കബളിപ്പിച്ചത് കിരൺ ഭായ് പട്ടേൽ
എയറിലാകുന്നത് താൻ ഒരു തുറന്ന പുസ്തകമായതിനാൽ; ട്രോളുകൾ എന്നും സന്തോഷിപ്പിച്ചിട്ടേയുള്ളു; വിശ്വസിക്കുന്നത് ആരെയും ചിരിപ്പിച്ചിട്ടില്ലെങ്കിലും വെറിപ്പിച്ചിട്ടില്ലെന്ന്; വാഹനങ്ങൾ സ്വന്തമാക്കുന്നത് സ്വപ്‌നസാക്ഷാത്കാരം പോലെ; തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ടിനി ടോം മനസ്സ് തുറക്കുന്നു
ബംഗളുരുവിൽ എയർഹോസ്റ്റസ് ഫ്ളാറ്റിൽ നിന്നും വീണു മരിച്ചതു കൊലപാതകം തന്നെ; മലയാളി സോഫ്റ്റ് വെയർ എൻജിനീയർക്ക് മറ്റൊരു യുവതിയുമായും ബന്ധം; ബന്ധമറിഞ്ഞ അർച്ചന ആദേശിനെ ഭീഷണിപ്പെടുത്തിയപ്പോൾ കൊലപ്പെടുത്താൻ തീരുമാനിച്ചു; ഡേറ്റിങ് വെബ്‌സൈറ്റിലെ ബന്ധം അവസാനിച്ചത് അരുകൊലയിൽ
90 വയസ്സായ സ്ത്രീയും 3 വയസ്സുള്ള കുഞ്ഞും ഈ നാട്ടിൽ അക്രമിക്കപ്പെടുന്നില്ലെ; അവരൊക്കെ എന്തിന്റെ പേരിലാണ് അക്രമത്തിനിരയാകുന്നത്? ഞരമ്പന്മാർക്ക് വസ്ത്രമിട്ടാലും ഇല്ലേലും ഒരുപോലെയാണ്; ഒരു പെൺകുട്ടിയോട് ചെയ്യുന്ന വലിയ ദ്രോഹം അവളുടെ ധൈര്യത്തെ ഇല്ലാതാക്കുന്നതാണ്; വിമർശകർക്ക് ഹനാന്റെ മറുപടി
വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ തിരുത്തി ജയ്‌റാം രമേശ്; എത്രകാലം ഇങ്ങനെ പഠിപ്പിക്കാൻ സാധിക്കുമെന്ന് ബിജെപി; രാഹുൽ ഇന്ത്യയെ അപമാനിച്ചെന്ന ആരോപണത്തിലും നിലപാട് കടുപ്പിക്കുന്നു; പ്രത്യേക സമിതി അന്വേഷിച്ചേക്കും; സ്പീക്കറുടെ നിലപാട് നിർണായകം
അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി നല്ലകുട്ടി ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
തന്റെ സ്വകാര്യ ലാബിൽ പരിശോധന നടത്തി കാശുണ്ടാക്കാൻ കാൻസർ ആണെന്ന് പറഞ്ഞ് പേടിപ്പിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഡോക്ടർ; മൂന്ന് കുടുംബങ്ങൾ പരാതിപ്പെട്ടതോടെ കള്ളി വെളിച്ചത്ത്; ഡോക്ടർ പദവി തെറിച്ചത് ശരിവെച്ച് കോടതിയും
ആശാരിമാർക്കും മേസ്തിരിമാർക്കും, ടൈൽ ഒട്ടിക്കുന്നവർക്കും ഇനി യു കെയിൽ വർക്ക് പെർമിറ്റ് കിട്ടും; നിർമ്മാണ മേഖലയെ ഷോർട്ടേജ് ഒക്കുപോഴൻ ലിസ്റ്റിൽ ഉൾപ്പെടുത്തി ഹോം ഓഫീസ്; നിശ്ചിത യോഗ്യതയും ഇംഗ്ലീഷ് ജ്ഞാനവും നിർബന്ധം; തട്ടിപ്പിൽ വീഴരുതേ?