SPECIAL REPORTകോളനി ഭരണകാലത്തെ ഇംഗ്ലീഷ് ഭാഷ ശരിയാക്കി എടുക്കാൻ ഗൈഡുമായി ഓക്സ്ഫാം; മദർ, ഫാദർ, യൂത്ത് തുടങ്ങിയ വാക്കുകൾ പോലും പാടില്ലെന്ന് ഉപദേശം; അതിരു കവിഞ്ഞ ലിംഗ നീതിയിൽ ഇംഗ്ലീഷ് ഭാഷ വെള്ളം കുടിക്കുമ്പോൾമറുനാടന് ഡെസ്ക്17 March 2023 10:09 AM IST
Greetingsഅടിച്ചുസാറേ...കിട്ടിപ്പോയ് 75 ലക്ഷം; സ്ത്രീശക്തി ലോട്ടറി അടിച്ച ഞെട്ടലിൽ ഇതര സംസ്ഥാന തൊഴിലാളി ഓടിക്കയറിയത് മൂവാറ്റുപുഴ സ്‌റ്റേഷനിലേക്ക്; പാവം ബദേസ് പേടിച്ചത് ആരെങ്കിലും ലോട്ടറി തട്ടിയെടുക്കുമോ എന്ന്; സംഭവം വിവരിച്ച് കേരള പൊലീസ് പോസ്റ്റ്മറുനാടന് ഡെസ്ക്16 March 2023 8:37 PM IST
SPECIAL REPORTകെ കെ രമയുടെ പരിക്ക് വ്യാജമെന്ന് വ്യാപക സൈബർ പ്രചരണം; സർക്കാർ ആശുപത്രിയിൽ പോയി ചികിത്സ തേടിയത് വ്യാജമാണെന്ന് പറയുമ്പോൾ വീണ ജോർജ്ജിന്റെ വകുപ്പ് പരാജയമല്ലേ എന്നു ചോദിച്ചു രാഹുൽ മാങ്കൂട്ടത്തിലും; മറുപടി നൽകാതെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം തുടർന്ന് സൈബർ സഖാക്കൾമറുനാടന് ഡെസ്ക്16 March 2023 6:01 PM IST
SPECIAL REPORTന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്‌സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്‌ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?മറുനാടന് ഡെസ്ക്16 March 2023 4:20 PM IST
SPECIAL REPORTകഴിഞ്ഞ രണ്ട് വർഷം കിരീടം നേടിയ ദോഹയിലെ ഹമദ് എയർപോർട്ടിനെ രണ്ടാമതാക്കി സിംഗപ്പൂരിലെ ചാൻഗി വിമാനത്താവളത്തിന് ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാർഡ്; സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച എയർപോർട്ടുകൾ ഡൽഹിയും ഹൈദരാബാദുംമറുനാടന് ഡെസ്ക്16 March 2023 10:29 AM IST
SPECIAL REPORTഒരു യാത്രക്കാരിക്ക് ഭർത്താവിനൊപ്പം ഇരിക്കാൻ സീറ്റ് മാറിക്കൂടെയെന്ന് ചോദിച്ചു; ഒരാൾ അനുവദിച്ചപ്പോൾ മറ്റൊരാൾ എതിർത്തു; ഒരു സീറ്റ് മാറ്റം വിമാന യാത്ര രണ്ട് മണിക്കൂർ വൈകിപ്പിക്കുകയും രണ്ടുപേർ ജോലി ഉപേക്ഷിക്കുകയും ചെയ്തതിങ്ങനെമറുനാടന് ഡെസ്ക്16 March 2023 10:23 AM IST
STOCK MARKETപതഞ്ജലി ഫുഡ്‌സിലെ ഓഹരികൾ മരവിപ്പിച്ച് സെബി; 292.58 മില്യൺ ഓഹരികൾ മരവിപ്പിച്ചത് പബ്ലിക് ഷെയർ ഹോൾഡിങ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന്; ലിസ്റ്റഡ് കമ്പനികളിൽ 25 ശതമാനം ഓഹരികളെങ്കിലും പൊതുനിക്ഷേപകർ കൈവശം വെച്ചിരിക്കണമെന്ന ചട്ടം ലംഘിച്ചെന്ന് സെബിമറുനാടന് ഡെസ്ക്16 March 2023 10:08 AM IST
CELLULOIDകുഞ്ഞു ജനിച്ചാൽ ഒരു മണിക്കൂർ അമ്മയുടെ നഗ്‌ന ശരീരത്തിൽ ചേർത്ത് കിടത്തണം; സ്നേഹം ഉണ്ടാവാൻ മാത്രമല്ല ബ്ലഡ് ഷുഗറും താപനിലയും ശരിയാകാനും നിർബന്ധം; നവജാത ശിശുവിനെ കുറിച്ചുള്ള ഗവേഷണം ഇങ്ങനെമറുനാടന് ഡെസ്ക്16 March 2023 8:47 AM IST
Uncategorizedവിജനമായ സ്ഥലത്ത് പാവാട ധരിച്ച് ഒരു പെൺകുട്ടി കരുത്തനായ ആണിന്റെ മുന്നിലെത്തിയാൽ? ഫോണിലൂടെ സ്വകാര്യഭാഗത്തിന്റെ ചിത്രവും ആശ്ലീല മെസെജും അയച്ച മധ്യവയസ്‌കന് പണികൊടുത്തത് കൃത്യമായ പ്ലാനിങ്ങിലുടെ; പിടിയിലായത് കുമ്പളങ്ങി സ്വദേശി ജോസഫ് ഷൈജുവിനെ പൂട്ടിയ അനുഭവം മറുനാടനോട് പങ്കുവെച്ച് ഹനാൻമറുനാടന് ഡെസ്ക്15 March 2023 8:11 PM IST
Emiratesഎൻ എച്ച് എസിന്റെ ഭാവി മാറ്റിമറിക്കാൻ ഒരു മലയാളി നഴ്സ്; വീട്ടിലെ മുറികൾ ആശുപത്രി ബെഡുകളാക്കി മാറ്റുന്ന വെർച്വൽ ഹോസ്പിറ്റൽ പദ്ധതി സൂപ്പർ ഹിറ്റ്; നിഷ ജോസിന്റെ ആശയം ഏറ്റെടുത്ത് ഏഴായിരത്തിലധികം ബെഡുകളിൽ റിമോട്ട് ചികിത്സമറുനാടന് ഡെസ്ക്15 March 2023 8:57 AM IST
FOREIGN AFFAIRSസഖ്യകക്ഷികൾ യുദ്ധം പ്രഖ്യാപിച്ചാൽ ബ്രിട്ടനെ കടലിൽ മുക്കി കൊല്ലാൻ ഒരുങ്ങി റഷ്യ; അണ്ടർവാട്ടർ ന്യുക്ലിയർ മിസൈൽ വഴി റേഡിയോ ആക്ടീവ് സുനാമി ഉണ്ടാക്കി ബ്രിട്ടീഷ് ജനതയെ തീർക്കും; 1000 അടിവരെ ഉയരത്തിലേക്ക് അണുവികിരണ തിരമാലകൾ ആഞ്ഞടിക്കുംമറുനാടന് ഡെസ്ക്15 March 2023 7:40 AM IST
FOREIGN AFFAIRSഅമേരിക്കൻ യുദ്ധവിമാനത്തിനു മുൻപിൽ പറന്ന് രണ്ട് റഷ്യൻ യുദ്ധവിമാനങ്ങൾ; മനഃപൂർവ്വം കൂട്ടിയിടിച്ചെന്ന് അമേരിക്ക; കരിങ്കടലിൽ വീണു തകർന്നത് അമേരിക്കൻ അഭിമാനം; കോപത്താൽ വിറച്ച് തിരിച്ചടിക്കൊരുങ്ങി അമേരിക്കയുംമറുനാടന് ഡെസ്ക്15 March 2023 6:02 AM IST