ആക്രമണം നിർത്തിയില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഹൂതികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യുഎസ്; ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കും വരെ ഇസ്രയേൽ കപ്പലുകൾ അക്രമിക്കുമെന്ന് ഹൂതികളും; അമേരിക്ക പ്രത്യാക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും വെല്ലുവിളി
രണ്ടു വയസ്സുള്ള ശിശുവുമായി തനിച്ച് താമസിക്കുന്ന വീട്ടിലെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് പട്ടിണി കിടന്ന് ശിശുവും മരണപ്പെട്ടു; ഇംഗ്ലണ്ടിൽ നിന്നും ഹൃദയഭേദകമായ വാർത്ത; സോഷ്യൽ കെയററുടെ തുടരെയുള്ള ഭവന സന്ദർശന ശ്രമവും പരാജയമായി
ദിവസേന രാവിലെ സീബ്രാ ക്രോസിങ് വഴി റോഡ് മുറിച്ചു കടന്ന് സ്‌കൂളിന്റെ ഗ്ലാസ്സ് ജനാലയിൽ തന്റെ തന്നെ പ്രതിബിംബം നോക്കി വൈകുന്നേരം തിരിച്ചു പോകുന്ന അരയന്നം; ഇംഗ്ലണ്ടിലെ ടൽഫോഡിലുള്ള അരയന്നം അദ്ഭുത പ്രതിഭാസമാകുമ്പോൾ
അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച് വശീകരിച്ചു; 15കാരനായ വിദ്യാർത്ഥിയുമായി പലതവണ ശാരീരികബന്ധം; ഭീഷണിപ്പെടുത്തി; പ്രതി മൂന്നുമക്കളുടെ അമ്മയായ 38കാരി; അദ്ധ്യാപികയ്ക്ക് ആജീവനാന്തവിലക്ക്
വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക; സാനിയ മിർസയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാക്കി ആരാധകർ; ഭർത്താവ് ഷുഹൈബ് മാലിക്കുമായി താരം വേർപിരിയുന്നുവെന്ന വാർത്തകൾക്കിടെ
ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല; എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു; ചിത്രയെ പിന്തുണച്ച് നടി കൃഷ്ണപ്രഭ
വിദ്യാബാലന്റെ പേരിൽ വാട്ട്സ്ആപ്പിൽ അജ്ഞാതന്റെ ആൾമാറാട്ടം! സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മുന്നറിയിപ്പുമായി വിദ്യ ബാലൻ! ഈ നമ്പറിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും സ്വീകരിക്കരുത്