വ്യോമാതിർത്തി ലംഘിച്ച് ആക്രമിച്ച ഇറാന് തിരിച്ചടി നൽകിയെന്ന് പാക്കിസ്ഥാൻ; ഇറാനിൽ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്തിയെന്ന് അവകാശവാദം; അത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം; രാജ്യങ്ങൾ സ്വയരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നു എന്ന് ഇന്ത്യയും
ബ്രിട്ടനിലെ ചാൾസ് രാജാവും വെയ്ൽസിന്റെ രാജകുമാരിയായ മരുമകൾ കെയ്റ്റും ചികിത്സയിൽ; ഉദരസംബന്ധമായ സർജറി നടത്തി കെയ്റ്റ് ഹോസ്പിറ്റലിലായപ്പോൾ ചാൾസ് രാജാവ് പ്രോസ്റ്റെയിറ്റ് ചികിത്സയ്ക്ക് ഒരുങ്ങുന്നതായി ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ
നോർത്തേൺ അയർലൻഡിൽ ഇത് സമരകാലം: അദ്ധ്യാപകരും, നഴ്സുമാരും, ബസ്സ് ഡ്രൈവർമാരും ഉൾപ്പടെ പൊതുമേഖല ജീവനക്കാരുടെ പണി മുടക്ക്; 1 ലക്ഷത്തിലധികം പേർ സമരത്തിനിറങ്ങും
2023ൽ ചൈനയുടെ ജനസംഖ്യ 20 ലക്ഷത്തിലേറെ കുറഞ്ഞു; പുതിയ കണക്കനുസരിച്ച് 0.2 ശതമാനം കുറഞ്ഞ് 140.9 കോടി ജനങ്ങൾ; ജനന നിരക്ക് കുറഞ്ഞതും മഹാമാരിയിൽ ജനങ്ങൾ മരണപ്പെട്ടതും കാരണങ്ങൾ
കോഴിക്കോട് ചാലപ്പുറം സ്വദേശി; ഗുരുവായൂരപ്പനിൽ പഠനം; സിറ്റി ബാങ്കിൽ ചേർന്ന് ന്യൂയോർക്കിലും കാനഡയിലും എൻ.ആർ.ഐ ബിസിനസിൽ ജോലി; 2007 മുതൽ ഡി.സി.ബിക്കൊപ്പം; പുതുതലമുറ ബാങ്കായ ഡി.സി.ബിയുടെ തലപ്പത്ത് എത്തിയ മലയാളി പ്രവീൺ അച്യുതൻകുട്ടിയുടെ വിശേഷങ്ങൾ
കൂർക്കം വലിയെ നിസ്സാരമായി കാണരുതെന്ന് വിദഗ്ദ്ധർ; ചെറിയ കൂർക്കം വലിപോലും ഹൃദയസ്തംഭനത്തിന് കാരണമാകാം; കൂർക്കം വലി എന്തെന്നും എങ്ങനെയൊക്കെ കുറയ്ക്കാമെന്നും അറിയുക
ആക്രമണം നിർത്തിയില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഹൂതികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യുഎസ്; ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കും വരെ ഇസ്രയേൽ കപ്പലുകൾ അക്രമിക്കുമെന്ന് ഹൂതികളും; അമേരിക്ക പ്രത്യാക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും വെല്ലുവിളി
രണ്ടു വയസ്സുള്ള ശിശുവുമായി തനിച്ച് താമസിക്കുന്ന വീട്ടിലെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് പട്ടിണി കിടന്ന് ശിശുവും മരണപ്പെട്ടു; ഇംഗ്ലണ്ടിൽ നിന്നും ഹൃദയഭേദകമായ വാർത്ത; സോഷ്യൽ കെയററുടെ തുടരെയുള്ള ഭവന സന്ദർശന ശ്രമവും പരാജയമായി
ദിവസേന രാവിലെ സീബ്രാ ക്രോസിങ് വഴി റോഡ് മുറിച്ചു കടന്ന് സ്‌കൂളിന്റെ ഗ്ലാസ്സ് ജനാലയിൽ തന്റെ തന്നെ പ്രതിബിംബം നോക്കി വൈകുന്നേരം തിരിച്ചു പോകുന്ന അരയന്നം; ഇംഗ്ലണ്ടിലെ ടൽഫോഡിലുള്ള അരയന്നം അദ്ഭുത പ്രതിഭാസമാകുമ്പോൾ