ജീവിതം ഒരിക്കലും എളുപ്പമാകില്ല, വിവേകത്തോടെ തിരഞ്ഞെടുക്കൂ എന്ന സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി; പിന്നാലെ വീണ്ടും വിവാഹിതനായി ഷുഐബ് മാലിക്ക്; പ്രമുഖ പാക് നടി സനാ ജാവേദിനൊപ്പമുള്ള വിവാഹചിത്രം പങ്കുവച്ച് മുൻ പാക് ക്രിക്കറ്റ് ടീം നായകൻ
ഡോബർമാൻ ഇനത്തിൽപ്പെട്ട വളർത്തുനായ അയൽവാസികളെ അക്രമിച്ചു; പത്തുവർഷത്തിനു ശേഷം ഉടമയ്ക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ച് കോടതി; അക്രമത്തിനിരയായ നാലുപേർക്കും നഷ്ടപരിഹാരം നൽകണം
ഇരുമ്പ് കൂട്ടിൽനിന്ന് ജീവനക്കാരെ കൈവീശിക്കാണിച്ച് സ്റ്റേജിലിറങ്ങവെ പെട്ടെന്ന് കയർ പൊട്ടി; പതിനഞ്ചടി അടി ഉയരത്തിൽനിന്നും അതിവേഗത്തിൽ കോൺക്രീറ്റ് തറയിൽ പതിച്ചു; യുഎസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങൾക്കിടെ സിഇഒയ്ക്ക് ദാരുണാന്ത്യം
ബിൽക്കിസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണം; 11 പ്രതികളും ഞായറാഴ്ച ജയിലിൽ എത്തണം; സമയം നീട്ടിനൽകണമെന്ന ഹർജി തള്ളി; പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതെന്ന് സുപ്രീം കോടതി
ഇത് ഫെമിനിസം അല്ല, ഗതികേടാണ്; പറയാൻ പോലും സമ്മതിക്കാതിരുന്നതുകൊണ്ടാണ് എഴുന്നേറ്റ് പോയത്: ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പമുള്ള അഭിമുഖത്തിൽ നിന്നും എഴുനേറ്റ് പോയതിനെ കുറിച്ചു മറീന മൈക്കിൾ; പൊട്ടിക്കരഞ്ഞ് നടി