യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു: എക്സൈസ് സംഘം കഞ്ചാവുണ്ടോയെന്ന് പരിശോധിച്ചതില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍: ആരോപണം നിഷേധിച്ച് എക്സൈസ്; അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ അന്വേഷിക്കും
ഇസ്രായേലിലേക്ക് മനുഷ്യക്കടത്ത്: പ്രതികളായ ദമ്പതിമാര്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തുന്നുവെന്ന് പരാതി; ഇവരെ കണ്ടെത്താന്‍ ഡിജിപിയുടെ നിര്‍ദേശം
ആറന്മുയില്‍ ശുചിത്വ മിഷന്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് നേരെ യുവാവിന്റെ ആക്രോശവും കൈയേറ്റ ശ്രമവും; വെട്ടുകത്തിയുമായി ഭീഷണി മുഴക്കിയ യുവാവ് കസ്റ്റഡിയില്‍; അകത്തായത് കോട്ട ജയന്‍
ഒരിക്കലും നന്നാകില്ല, ഹൈക്കോടതി കണ്ണുരുട്ടിയപ്പോള്‍ സര്‍ക്കാരിന് നെട്ടോട്ടം; പാതയോരങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാനുളള ഉത്തരവ് പൊടിതട്ടിയെടുത്ത് വീണ്ടും പുറപ്പെടുവിച്ചു