സ്ഥലം പാട്ടത്തിനെടുത്ത് കൃഷി; കൂട്ടത്തില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവും; തേടി വന്ന ഡാന്‍സാഫ് ടീമിന് കിട്ടിയത് ചെടികളും കടയില്‍ സൂക്ഷിച്ച കഞ്ചാവും: പ്രതി അറസ്റ്റില്‍
പിതാവിന്റെ ശാരീരിക അവശതകള്‍ കണ്ട് മകന് ഒരു സുമനസ് സമ്മാനിച്ച സൈക്കിള്‍; അത് മോഷ്ടിച്ചു കൊണ്ടു പോയത് മറ്റൊരു കൗമാരക്കാരന്‍; കുട്ടിയുടെ പരാതി ഗൗരവത്തിലെടുത്ത് പന്തളം പോലീസിന്റെ അന്വേഷണം: ഒടുവില്‍ സൈക്കിള്‍ വീണ്ടെടുത്ത് നല്‍കി
തൃശൂരില്‍ 300 കോടിയുടെ നിധിക്കമ്പനി തട്ടിപ്പ്; കൂര്‍ക്കഞ്ചേരിയിലെ മാനവ കെയര്‍ കേരള ഉടമകള്‍ മുങ്ങി; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്: ഉടമകള്‍ എവിടെയെന്ന് അറിയില്ലെന്നും വിശദീകരണം
പത്തനംതിട്ടയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെയും മൃതദേഹം കണ്ടെടുത്തു; മൃതദേഹം പൊന്തിയത് ഇന്നലെ തെരച്ചില്‍ നടത്തിയ ഭാഗത്ത്
ഉറക്കത്തിനിടെ വായ്ക്കുള്ളിലേക്ക കൈയുറ ധരിച്ച കൈ തിരുകി കയറ്റി ബോധം കെടുത്തി; ഹിന്ദിയില്‍ സംസാരിച്ചു; അടൂരില്‍ തനിച്ച് താമസിക്കുന്ന 69കാരിയ്ക്ക് നഷ്ടമായത് രണ്ടു പവന്റെ വളകള്‍; അന്വേഷണം തുടങ്ങി
നഗ്‌നതാപ്രദര്‍ശനവും ലൈംഗിക അതിക്രമവും ആരോപിച്ച് യുവാവിനെതിരേ പോക്സോ കേസ്; അയല്‍വാസിയുടെ പക പോക്കലിന് ഇരയെന്ന വാദം അംഗീകരിച്ച് യുവാവിനെ കോടതി വെറുതേ വിട്ടു; കള്ളക്കേസിന് കൂട്ടു നിന്ന പോലീസ് തെളിവുകള്‍ ഹാജരാക്കിയില്ല; സംശയം എത്ര ശക്തമായാലും തെളിവിന് തുല്യമാകില്ലെന്ന് കോടതിയുടെ നിരീക്ഷണം
ഓണപ്പരീക്ഷ കഴിഞ്ഞ് മടങ്ങും വഴി ആറ്റില്‍ ഫോട്ടോ എടുക്കാന്‍ ഇറങ്ങി; തടയണയിലൂടെ നടക്കുമ്പോള്‍ കാല്‍വഴുതി ആറ്റില്‍ വീണ് രണ്ടു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍; ഒരാളുടെ മൃതദേഹം കിട്ടി; രണ്ടാമത്തെയാള്‍ക്കായി തെരച്ചില്‍: സംഭവം പത്തനംതിട്ടയില്‍
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ മല്ലപ്പുഴശേരി കുടുംബാരോഗ്യ കേന്ദ്രവിവാദം: പുതിയ സ്ഥലത്ത് അവകാശവാദമുന്നയിച്ച് കെപിഎംഎസ്; ആശുപത്രി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്