ഓടി വന്നപ്പോൾ ബാർ അടച്ചു; രണ്ടു പെഗ് ഞങ്ങൾ തരാം ചേട്ടാ എന്നു പറഞ്ഞ് വിളിച്ച് കാറിൽ കയറ്റി; തുടർന്ന് നാട്ടിൽ മുഴുവൻ കൊണ്ടു നടന്നു മർദിച്ച് പണവും സ്വർണവും കവർന്ന ശേഷം ഇറക്കി വിട്ടു: അടൂരിൽ പിടിച്ചുപറിക്കാരായ മൂന്നു യുവാക്കൾ അറസ്റ്റിൽ
അമിത വേഗതയിലെത്തിയ ആൾട്ടോ കാർ ശാന്തയെ ഇടിച്ചു തെറിപ്പിച്ചു; തൊട്ടടുത്തിരുന്ന സ്‌കൂട്ടറിൽ ചേർത്ത് വച്ച് ഇടിച്ച ശേഷം കാർ മരത്തിലിടിച്ച് നിന്നു; ഇടിയുടെ ആഘാതത്തിൽ കാൽ അറ്റു പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഭർത്താവിനും പരുക്കേറ്റു; മദ്യലഹരിയിൽ മരണപാച്ചിൽ നടത്തിയ യുവാക്കൾ രക്ഷപ്പെട്ടു; സംഭവം ഇന്ന് രാത്രി പത്തനംതിട്ടയിൽ
ഡമ്മിയിലുണ്ടായ മുറിവുകളും കിണറ്റിൽ മൃതദേഹം കിടന്നതിന് സമാനമായ രീതിയിൽ; മത്തായിയുടെ മരണത്തിന്റെ ചുരുൾ അഴിക്കാനുള്ള ഡമ്മി പരീക്ഷണവും ചെന്നെത്തുന്നത് ആത്മഹത്യാ വാദത്തിൽ; പുറത്തു പറയാൻ മടിച്ച് പൊലീസ്: ചിറ്റാറിലെ ദുരൂഹതയിൽ വനപാലകർക്കെതിരേ നടപടി വൈകാൻ സാധ്യത
മെഴുവേലിയിലെ മോഹൻദാസിന്റെ മരണം കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി: റാന്നി അങ്ങാടി സെന്റ് തെരേസാസ് കോൺവന്റിൽ ആറു കന്യാസ്ത്രീകൾക്കും വൈദികനും കോവിഡ്: ഇൻസ്റ്റിസ്റ്റിയൂഷണൽ ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു
ബൈക്കിന് രണ്ടു നമ്പർ പ്ലേറ്റ്: ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ കണ്ടാൽ അപമാനിക്കും; പരാതി വ്യാപകമായപ്പോൾ ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന നിതിന്റെ വണ്ടി നാട്ടുകാർ തടഞ്ഞു; ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടി: തിരുവല്ലയിൽ ഞരമ്പു രോഗി പിടിയിൽ
മത്തായിയുടെ മരണത്തിൽ വനപാലകരെ പ്രതി ചേർത്തിട്ടില്ല; വകുപ്പുകളിൽ മാറ്റം വരുത്തി; മനഃപൂർവമല്ലാത്ത നരഹത്യയും തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ചോദിച്ചതും ഉൾപ്പെടുത്തി; പ്രതിപ്പട്ടിക ചേർക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം; വനപാലകരെ കള്ളക്കേസിൽ കുടുക്കാൻ വർഗീയ ശക്തികളും ക്വാറി മാഫിയയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഉള്ളാട മഹാസഭയും; മത്തായിയുടെ മരണത്തിലേക്ക് വർഗ്ഗീയതയെ വലിച്ചിഴയ്ക്കുമ്പോൾ
ഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; നാടുവിട്ട് ഒമ്പതു വർഷത്തിന് ശേഷം തിരിച്ചു വന്നത് സബ് ഇൻസ്പെക്ടറായി; അനിയത്തി എസ്ഐയായ സന്തോഷത്തിൽ മൂത്ത സഹോദരി സെൽഫിഎടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്തത് വിനയായി: മൂന്ന് വിവാഹം കഴിച്ച യുവതി ആൾമാറാട്ടത്തിന് അറസ്റ്റിലായി; കൊറ്റനാട്ടെ പ്രീതിയെ കുടുക്കിയത് നാട്ടുകാരുടെ സംശയം
ഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; നാടുവിട്ട് ഒമ്പതു വർഷത്തിന് ശേഷം തിരിച്ചു വന്നത് സബ് ഇൻസ്പെക്ടറായി; അനിയത്തി എസ്ഐയായ സന്തോഷത്തിൽ മൂത്ത സഹോദരി സെൽഫിയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് വിനയായി; ആൾമാറാട്ടത്തിന് യുവതി അറസ്റ്റിൽ; വീട്ടുകാർക്ക് മുന്നിൽ ആളാകാൻ വേണ്ടിയാണ് കാക്കി വേഷ ഇട്ടതെന്നും രണ്ടു സീരിയലുകളിൽ താൻ പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നും യുവതിയുടെ മൊഴി