SPECIAL REPORTനിങ്ങൾ ഇങ്ങോട്ടു വരുമോ..അതോ ഞങ്ങൾ അങ്ങോട്ടു വരണോയെന്ന് പൊലീസ്; ക്വാറന്റൈനിലിരിക്കേ കാമുകിയുമായി അതിസാഹസികമായി ഒളിച്ചോടിയ യുവാവിന് കോവിഡ്; വിവരം അറിഞ്ഞത് രജിസ്റ്റർ വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ്; രായ്ക്കുരാമാനം ഒളിസങ്കേതം കണ്ടെത്തി പൊലീസ്; ഇത്രയും ഗതി കെട്ടവൻ വേറെ ആരെങ്കിലും കാണുമോ കർത്താവേ...ആടു സിനിമയിലെ ജയസൂര്യയുടെ മാസ് ഡയലോഗുമായി യുവാവുംശ്രീലാല് വാസുദേവന്26 Aug 2020 9:47 PM IST
Marketing Featureപഠനകാലത്ത് തുടങ്ങിയ പ്രണയവും ശാരീരിക ബന്ധവും; കാമുകിയെ മറ്റൊരു വിവാഹത്തിന് വിട്ട്‌കൊടുത്ത് ഹൃദയവിശാലത; വിവാഹം കഴിച്ചതിന് ശേഷവും ബന്ധം തുടർന്നു; ഗർഭിണിയായപ്പോൾ വിവാഹ വാഗ്ദാനം ചെയ്ത് അബോർഷൻ; ഭർത്താവ് ഉപേക്ഷിച്ചപ്പോൾ വിവാഹത്തിന് സമ്മതമല്ലെന്ന് മലക്കം മറിഞ്ഞു; പീഡന പരാതിയിൽ അറസ്റ്റിലായപ്പോൾ താനിപ്പോൾ കെട്ടാമെന്ന് സന്നദ്ധതയും: മല്ലപ്പള്ളിയിൽ കൺസ്ട്രക്ഷൻസ് കമ്പനി ഉടമ പീഡനക്കേസിൽ അറസ്റ്റിൽശ്രീലാല് വാസുദേവന്26 Aug 2020 8:37 PM IST
SPECIAL REPORTപഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ വ്യാപ്തി വളരെ വലുത്; സംഭവം പുറത്തുവന്നതിന് പിന്നാലെ മാനേജരെ സസ്പെൻഡ് ചെയ്തു; ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങിശ്രീലാല് വാസുദേവന്26 Aug 2020 5:26 PM IST
KERALAMതട്ടിപ്പിന്റെ കാര്യത്തിൽ വല്യേട്ടനെക്കാൾ ഒട്ടും പിറകിലല്ല കൊച്ചേട്ടൻ: ഇടുക്കിയിൽ പട്ടയം ശരിയാക്കി നൽകാമെന്ന് പറഞ്ഞ് സിപിഐ മണ്ഡലം സെക്രട്ടറി തട്ടിയത് അഞ്ചു ലക്ഷം; പാർട്ടി അന്വേഷണം തുടങ്ങിശ്രീലാല് വാസുദേവന്25 Aug 2020 12:07 PM IST
Marketing Featureതിരുവല്ലയിൽ അറസ്റ്റിലായ ഇറാനിയൻ പൗരന്റെ മൂന്നു തട്ടിപ്പുകൾ കണ്ടെത്തി; തുടക്കം വടക്കേക്കര സ്റ്റേഷൻ പരിധിയിൽ നിന്ന്; പിന്നെയുള്ളത് പത്തനംതിട്ടയിലും തമിഴ്‌നാട്ടിലും: അതൊന്നും താനല്ലെന്ന് ഹാദി അബ്ബാസി: തെളിവായി സിസിടിവി ദൃശ്യങ്ങൾശ്രീലാല് വാസുദേവന്25 Aug 2020 10:51 AM IST
Marketing Featureഅഹല്യ മണി എക്സ്ചേഞ്ചിൽ പിടിയിലായത് വിമാനം കയറി മറ്റൊരു രാജ്യത്ത് വന്ന് മോഷണം നടത്തി കൈ നിറയെ പണവുമായി തിരികെ മടങ്ങുന്ന വിരുതൻ; തിരുവല്ലയിൽ അറസ്റ്റിലായ ഇറാനി അടിമുടി ഉഡായിപ്പ്; പാസ്പോർട്ട് മുതൽ പേര് വരെ വ്യാജം; വിമാനം കയറി മോഷ്ടിക്കാനെത്തുന്ന ഇറാനിയൻ റോബിൻഹുഡിന്റെ യഥാർഥ പേര് ഹാദി അബ്ബാസി: മോഷണത്തിന് ഇന്ത്യൻ സഹായിയുംശ്രീലാല് വാസുദേവന്23 Aug 2020 8:30 AM IST
SPECIAL REPORTപഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിൽ നടക്കുന്നത് തട്ടിപ്പിന്റെ അയ്യരു കളി; പ്യൂൺ 31.50 ലക്ഷം തട്ടിയെടുത്ത് വാങ്ങിയത് രണ്ട് ആഡംബര കാറുകൾ; മറ്റൊരു ബ്രാഞ്ചിൽ ജീവനക്കാരൻ തട്ടിയെടുത്തത് 60 ലക്ഷം; ജീവനക്കാർ ബന്ധുക്കളുടെ പേരിൽ ഈടില്ലാതെ വായ്പയെടുക്കുന്നു; പാർട്ടി നേതാക്കൾക്ക് കണക്കിൽ കാണിക്കാതെ ലക്ഷങ്ങൾ കടം കൊടുക്കുന്നു: ഇത് സിപിഎം-ബിജെപി-കോൺഗ്രസ് ഒത്തൊരുമ സംഘംശ്രീലാല് വാസുദേവന്22 Aug 2020 3:46 PM IST
Marketing Featureമണി മണിയായി മലയാളം പറഞ്ഞ് മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് കടന്നു വന്നു; യുഎസ് ഡോളർ മാറുന്നതിനിടെ ദിർഹം അടിച്ചു മാറ്റാൻ ശ്രമം; ഇറാനിയൻ പൗരനെ കൈയോടെ പൊക്കി ജീവനക്കാർ; കേന്ദ്ര ഏജൻസികൾ വന്നപ്പോൾ സ്ഥിരം തട്ടിപ്പുകാരനെന്ന് വ്യക്തം: തിരുവല്ലയിൽ അറസ്റ്റിലായത് ഇറാൻകാരൻ സൊഹ്റാബ് ഘോലിപോർശ്രീലാല് വാസുദേവന്21 Aug 2020 11:16 PM IST
SPECIAL REPORTമോഷണക്കേസിലെ പ്രതിക്കും പിടിച്ചു പറിക്കേസിലെ രണ്ടു പ്രതികൾക്കും കോവിഡ്; രണ്ടു ദിവസമായി അടൂരിൽ ക്വാറന്റൈനിൽ പോയത് എസ്ഐ അടക്കം 15 പൊലീസുകാർശ്രീലാല് വാസുദേവന്21 Aug 2020 10:19 PM IST
SPECIAL REPORTരണ്ടുകുടുംബങ്ങൾ തമ്മിലെ വഴക്ക് പരിഹരിക്കാൻ എത്തിയ ആളിൽ നിന്നും അഞ്ചു പേർക്ക് കോവിഡ്; മധ്യസ്ഥൻ എത്തിയത് തിരുവനന്തപുരത്ത് നിന്ന്; നിബന്ധനകൾ മറികടന്ന് പ്രവർത്തിച്ച രണ്ടു ട്യൂഷൻ സെന്ററുകളിൽ നിന്ന് 15 പേർക്കും; പത്തനംതിട്ടയിൽ ഇന്ന് 119 പേർക്ക് രോഗം: ഒരാൾ മരിച്ചു; മരണമടഞ്ഞത് 70 കാരനായ പുരുഷോത്തമൻശ്രീലാല് വാസുദേവന്20 Aug 2020 9:51 PM IST
SPECIAL REPORTഒരു മാസം മുമ്പ് മരിച്ചയാൾ വന്നു; റേഷനും വാങ്ങിപ്പോയി; കട മുതലാളി മാത്രമേ കണ്ടുള്ളൂ; വണ്ടന്മേട്ടിൽ മരിച്ചയാളുടെ റേഷൻ മറിച്ചു വിറ്റ റേഷൻ വ്യാപാരിയെ സംരക്ഷിച്ച് അധികൃതർ: പരാതിയുമായി സാമൂഹിക പ്രവർത്തകൻ അജോ കുറ്റിക്കൻശ്രീലാല് വാസുദേവന്20 Aug 2020 5:51 PM IST
SPECIAL REPORTഇപ്പോൾ നടക്കുന്നത് മൃതദേഹം വച്ചുള്ള വില പേശൽ; മതമേലധ്യക്ഷന്മാരും ക്വാറി-വനം മാഫിയയും ചേർന്ന് നിരപരാധികളെ ക്രൂശിക്കാൻ വേദിയൊരുക്കുന്നു; മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഒത്താശ ചെയ്യുന്നു: ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ പട്ടികജാതി/വർഗക്കാരായ വനപാലകരെ കുടുക്കാൻ ശ്രമമെന്ന് സിദ്ധനർ സർവീസ് വെൽഫയർ സൊസൈറ്റിയും കേരള ഉള്ളാട മഹാസഭയുംശ്രീലാല് വാസുദേവന്20 Aug 2020 4:51 PM IST