കുഫാറുകളുടെ ആഘോഷങ്ങൾക്ക് ആശംസകൾ നേരുന്നത് കുഫ്റാകുന്നു; ഇസ്ലാമല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ല; ഓണാശംസകൾ നേരുന്നവർക്കെതിരേ ദേശവിരുദ്ധത വളർത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച് പത്തനംതിട്ടയിൽ വാട്സാപ്പ് ഗ്രൂപ്പുകൾ; രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജൻസും അന്വേഷണം തുടങ്ങി: പോസ്റ്റ് ഷെയർ ചെയ്തവരിൽ സർക്കാർ ജീവനക്കാരും
പോപ്പുലറിന്റെ തകർച്ച തുടങ്ങിയത് പെൺഭരണം അതിരുവിട്ടപ്പോൾ; കമ്പനിയെ ഔന്നത്യത്തിലെത്തിച്ച മാനേജർ ജോർജ് ചെറിയാൻ പടിയിറങ്ങിയത് പെൺഭരണത്തോട് യോജിക്കാൻ കഴിയാതെ; ഇനി പിടിയിലാകാനുള്ളത് ഡോ. റിയ ആൻ തോമസ്; ആലപ്പുഴ മെഡിക്കൽ കോളജിലെ ഹൗസ് സർജനായ റിയ ഡയറക്ടർ ബോർഡ് സ്ഥാനം ഒഴിഞ്ഞത് മൂന്നു മാസം  മുൻപ്: പിടിയിലാകാത്ത റിയയുടെ ചിത്രവുമായി മാധ്യമങ്ങളുടെ റിപ്പോർട്ടിങ്
ഇന്നലെ രാത്രി മുതൽ ഇന്ന് വൈകിട്ട് നാല് വരെ തുടർച്ചയായി ചോദ്യം ചെയ്യൽ; വിശ്രമം അൽപസമയം മാത്രം; ആകെ തകർന്ന് പോപ്പുലർ ഫിനാൻസ് ഉടമകൾ; തട്ടിയെടുത്ത പണം വിദേശത്ത് നിക്ഷേപിച്ചുവെന്നും മൊഴി; സാമ്പത്തിക തട്ടിപ്പിന് പിന്നിലെ ആസൂത്രകർ ഉടമകളുടെ മക്കളായ റീനു മറിയം തോമസും റിയ ആൻ തോമസും; ഓസ്‌ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു; ആന്ധ്രയിൽ രണ്ട് കോടിയുടെ ഭൂമി വാങ്ങി; റിയയ്ക്കായി തിരച്ചിൽ തുടരുന്നു
തകർച്ചയ്ക്ക് കാരണം നിക്ഷേപങ്ങൾക്ക് നൽകിയ അമിത പലിശയും കോവിഡുമെന്ന് പോപ്പുലർ ഫിനാൻസ് ഉടമകളുടെ മൊഴി; പറയുന്നത് അഭിഭാഷകർ പറഞ്ഞു പഠിപ്പിച്ച മൊഴിയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; കോവിഡിന്റെ ആനുകൂല്യത്തിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ മുൻകരുതൽ; പത്തനംതിട്ട ആംഡ് പൊലീസ് ക്യാമ്പിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും: പഴുതുകൾ എല്ലാമടച്ച് തട്ടിപ്പ് സംഘത്തെ പൂട്ടാൻ കെജി സൈമണും കൂട്ടരും
സ്വർണ പണയത്തിന് നൽകിയിരുന്നത് കുറഞ്ഞ നിരക്ക്; തൊട്ടടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ ഈ സ്വർണം പണയം വച്ച് കൂടുതൽ തുക എടുക്കും; ഇതിൽ ഒരു ഭാഗം നിക്ഷേപകർക്ക് പലിശയ്ക്ക് കൊടുക്കും; ബാക്കി തുക മറ്റ് ഇടപാടിനും; പണയമെടുക്കാൻ വരുന്നവരോട് സ്വർണം മറ്റൊരു ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അറിയിക്കും; ഇത് കൈ നനയാതെ മീൻ പിടിച്ച തന്ത്രം; തട്ടിപ്പിന്റെ രാജാവായി ഇണ്ടക്കാട്ടിൽ റോയ് ഡാനിയൽ; ആയിരങ്ങളെ വഞ്ചിച്ച് പോപ്പുലർ ഫിനാൻസ് സാമ്രാജ്യം കെട്ടിപ്പെടുത്തത് കുബുദ്ധി നിറച്ച്
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഡൽഹിയിൽ പിടിയിലായ റിയയെയും റീബയെയും ഉച്ച കഴിഞ്ഞ് നെടുമ്പാശേരിയിൽ എത്തിക്കും; ഇതുവരെ ലഭിച്ചത് 15 കോടിയുടെ നിക്ഷേപത്തട്ടിപ്പിനുള്ള പരാതികൾ മാത്രം; അന്യ സംസ്ഥാനങ്ങളിൽ നിന്നും വിളിയെത്തുന്നു; അന്വേഷണം ശക്തമായി മുമ്പോട്ട്
കൂട്ടുകാരൻ കൊണ്ടു വിട്ടു; കാമുകൻ വീട്ടിൽ കയറി; വീട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയപ്പോൾ തിരിച്ചറിഞ്ഞത് യുവാവ് പക്കാ ക്രിമിനൽ എന്ന സത്യം; അടൂരിൽ പോക്സോ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ; കൊച്ചുവെളുപ്പാൻ കാലത്ത് കാമുകിയെ സന്ദർശിക്കാൻ ചെന്ന യുവാവിനെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ
എല്ലാവരേയും മയക്കിയത് 12 ശതമാനം പലിശയെന്ന വാഗ്ദാനത്തിൽ; ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ ഓഹരി വിറ്റ് പണം ശേഖരണം; ഒരു വർഷം മുമ്പ് തന്നെ തകർച്ച തുടങ്ങി; വാർഷിക റിപ്പോർട്ടിലെ നഷ്ട ക്കണക്ക് മറച്ചു വച്ച് നിക്ഷേപമെന്ന വ്യാജേന പണം സ്വീകരിക്കുന്നത് തുടർന്നു; വൻ തുക തട്ടിച്ചെടുത്ത് നാടുവിടാനുള്ള തീരുമാനം എടുത്തത് ഒരു വർഷത്തെ ആസൂത്രണത്തിന് ശേഷം; പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപകരോട് ചെയ്ത കൊടുംചതിയുടെ കഥ
റിനുവും റിയയും ശ്രമിച്ചത് ഓസ്ട്രേലിയയിലെ ബന്ധുക്കളുടെ അടുത്തേക്ക് കടക്കാൻ; ലുക്ക് ഔട്ട് നോട്ടീസിൽ പേരില്ലെന്ന ആത്മവിശ്വാസം വിനയായി; പൊലീസ് പുറത്തേക്ക് വിട്ടത് റോയിയുടെയും പ്രഭയുടെയും ലുക്കൗട്ട് നോട്ടീസ് വിവരം മാത്രം; മക്കളെ കുടുക്കിയത് പൊലീസിന്റെ കിടിലൻ ബുദ്ധി; പ്രതികൾ ഡൽഹിയിൽ തന്നെ ഉണ്ടെന്നും നിഗമനം: വീണ്ടും കൂടത്തായി ഹീറോയുടെ ചടുല നീക്കം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലെ ആദ്യ അറസ്റ്റ് കൈയടി നേടുമ്പോൾ
നിക്ഷേപത്തിന് നൽകിയ രസീതിൽ വ്യക്തമായി എഴുതിയിട്ടുള്ളത് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് എന്ന്; പണം നിക്ഷേപിച്ചവർ കടലാസ് കമ്പനിയുടെ ഷെയർ ഹോൾഡർ; ലാഭം കിട്ടിയാലും നഷ്ടം വന്നാലും ഷെയർ ഹോൾഡേഴ്സ് സഹിക്കണം; രസീത് വായിച്ചു നോക്കാത്തവർ വീണിരിക്കുന്നത് വൻ കുഴിയിൽ; പോപ്പുലർ ഫിനാൻസ് നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പ്: സമാന രീതിയിലുള്ള സ്ഥാപനങ്ങളും പിന്തുടരുന്നത് ഇതേ പാത തന്നെ
റിട്ടയർ ചെയ്ത വനിതാ എസ്‌ഐ നിക്ഷേപിച്ചത് 28 ലക്ഷം; പകരം നൽകിയത് ഷെയർ സർട്ടിഫിക്കറ്റാണെന്ന് അറിയാതെ പോയി; ആദ്യം പരാതി നൽകിയതും മുൻ പൊലീസുകാരി തന്നെ; കോന്നി പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചത് അരലക്ഷം മുതൽ രണ്ടു കോടി വരെ; കമ്പനിയിൽ പ്രതിസന്ധി തലപൊക്കിയത് മാർച്ചിന് ശേഷം; പലിശയോ നിക്ഷേപമോ കിട്ടാതെ വന്നതോടെ സ്ഥാപനം പൊട്ടാൻ പോകുന്നുവെന്ന്  വാർത്തയും; 2000 കോടിയുമായി തോമസ് ഡാനിയലും ഭാര്യയും മുങ്ങിയപ്പോൾ നിക്ഷേപകർ നെട്ടോട്ടത്തിൽ
മത്തായിയുടെ മരണം: നേരറിയാൻ സിബിഐ എത്തി; കേസ് ഫയൽ ഏറ്റെടുത്തു; പൊലീസിന്റെ കൈവശമുള്ള രേഖകൾ മുഴുവൻ കൈമാറിയെന്ന് എസ്‌പി കെജി സൈമൺ; സിബിഐയുടെ തുടക്കം റീ പോസ്റ്റുമോർട്ടത്തിലൂടെ