അഴിഞ്ഞുലഞ്ഞ മുടി; തിരിച്ചിട്ടിരുന്ന ടോപ്പ്; ആകെ അവശത; കോവിഡ് ചികിൽസാ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ കണ്ട് അധികൃതർക്ക് തോന്നിയ സംശയം വെളിച്ചത്തു കൊണ്ടു വന്നത് കേരള മനസാക്ഷിയെ നടുക്കിയ പീഡനം; കായംകുളത്തുകാരൻ നൗഫലിനെ കസ്റ്റഡിയിൽ എടുത്തത് അടൂർ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിന്ന്; പെൺകുട്ടിയുമായി മുൻപരിചയമെന്ന് മൊഴി: ഇവൻ മനുഷ്യനോ അതോ മൃഗമോ എന്ന് നാട്ടുകാർ?
പോപ്പുലർ ഫിനാൻസ് സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങൾ മാനേജരുടെ വായിൽ നിന്ന് പുറത്ത്; ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിലാണ് നിക്ഷേപം സ്വീകരിച്ചതെന്നും അത് ഇടപാടുകാരെ അറിയിച്ചിരുന്നുവെന്നും പത്തനംതിട്ട ബ്രാഞ്ച് മാനേജർ ജോയിക്കുട്ടി; നിക്ഷേപമിടാൻ എത്തിയപ്പോൾ നൽകിയ അപേക്ഷാ ഫോമിൽ ഇക്കാര്യം വ്യക്തമായും എഴുതിയിരുന്നുവെന്നും മാനേജർ; മുതലാളിമാരുടെ കീഴടങ്ങൽ വ്യക്തമായ പദ്ധതി തയ്യാറാക്കി; നിക്ഷേപ തട്ടിപ്പിൽ വഞ്ചനാക്കുറ്റം ഒഴിവാക്കി രക്ഷപ്പെടാൻ കള്ളക്കളി സജീവം
മരിച്ച് 39-ാം ദിവസം മത്തായിയുടെ സംസ്‌കാരം; നേരറിയാൻ വേണ്ടി മൃതദേഹം സംസ്‌കരിക്കാതിരുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യം; ഇൻക്വസ്റ്റിൽ അസ്വാഭാവികത ഇല്ല; റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്ത് സിബിഐ: കുടപ്പനയിലെ കിണറ്റിൽ രാത്രിയിൽ തിരക്കിട്ട് പരിശോധന
പണയമായി ലഭിക്കുന്ന സ്വർണം പോപ്പുലർ ഫിനാൻസുകാർ കൂടിയ തുകയ്ക്ക് മറ്റു ബാങ്കുകളിൽ മറിച്ചു പണയംവെക്കും; പണയം എടുക്കാൻ ആളുകൾ എത്തുമ്പോൾ ബാങ്കിലേക്ക് ജീവനക്കാരുടെ ഓട്ടവും; പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് ബാങ്കു മാനേജറെ സംഘടിച്ചെത്തി തടഞ്ഞുവെച്ചത് നിക്ഷേപിച്ചു പണം നഷ്ടമായവർ; ജോയിക്കുട്ടിയെ തടഞ്ഞത് ധനലക്ഷ്മി ബാങ്കിൽ വെച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ; പണം പോയവരുടെ രോഷം പോപ്പുലറിലെ ഉന്നത ജീവനക്കാർക്ക് നേരെയും
സിപിഎമ്മിന്റെ മറ്റൊരു തട്ടിപ്പ് കൂടി പുറത്ത്; വയ്യാറ്റുപുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ലോക്കൽ സെക്രട്ടറി തട്ടിയത് 18 ലക്ഷം; ഒന്നര വർഷത്തിന് ശേഷം നൽകിയ പരാതിയിൽ ഒന്നരമാസം കഴിഞ്ഞ് കേസെടുത്ത് പൊലീസ്; ലോക്കൽ സെക്രട്ടറിക്കെതിരായ പാർട്ടി നടപടി തരം താഴ്‌ത്തലിൽ ഒതുങ്ങി
പഴകുളം കിഴക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പ്യൂണിനെതിരായ പരാതിയിൽ മൊഴി നൽകാൻ തയാറാകാതെ ബാങ്ക് അധികൃതർ; മൊഴി നൽകാതെ കേസെടുക്കില്ലെന്ന നിലപാടിൽ പൊലീസും; മാനേജരെ സസ്പെൻഡ് ചെയ്തു; സെക്രട്ടറിക്കും തട്ടിപ്പിൽ പങ്കെന്ന് പ്യൂണിന്റെ കുറ്റസമ്മതം: സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ നേരിട്ടിറങ്ങുന്നത് ജില്ലാ നേതാവ്
ആ കാഴ്ച വളരെ ദയനീയമായിരുന്നു; വെറും നിലത്ത് പേപ്പർ വിരിച്ച് കൈകൾ തലയിണയാക്കി റോയ് ദാനിയൽ കിടക്കുന്നു; ശീതീകരിച്ച മുറിയിലും പട്ടുമെത്തയിലും കിടന്നു ശീലിച്ചയാൾക്ക് പൊലിസ് സ്റ്റേഷനിൽ കൊതുകു കടി; പോപ്പുലർ തട്ടിപ്പിൽ ഡോ റിയയുടെ അറസ്റ്റ് വൈകും: പ്രസവശുശ്രൂഷ കഴിഞ്ഞാലുടൻ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന നൽകി അന്വേഷണ സംഘം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ കരുതലോടെ അന്വേഷണം
സദാചാര പൊലീസ് ചമഞ്ഞ സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ഭർത്താവിന്റെ മർദനം; തടസം പിടിക്കാൻ ചെന്ന ലോക്കൽ സെക്രട്ടറിക്കും കിട്ടി ഒരു തലോടൽ; ഓണത്തല്ല് നടന്നത് കോഴഞ്ചേരി ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ
മത്തായിയുടെ മൃതദേഹം സിബിഐക്ക് വേണ്ടി പോസ്റ്റുമോർട്ടം ചെയ്യുന്നത് ഡോ കെ.പ്രസന്നൻ, ഡോ പി.ബി. ഗുജ്റാൾ, ഡോ എ.കെ. ഉന്മേഷ് എന്നിവരങ്ങിയ സംഘം; പരീക്ഷിക്കുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ അന്വേഷണ മാതൃക: സിബിഐ രണ്ടും കൽപ്പിച്ചു തന്നെ
ചിറ്റാറിലെ മത്തായിയുടെ റീ പോസ്റ്റുമോർട്ടം നാളെ; മൃതദേഹം സംസ്‌കാരവും പിന്നാലെ; ശനിയാഴ്ച വൈകിട്ട് മൂന്നിന് കുടപ്പനക്കുളം ഓർത്തഡോക്സ് പള്ളിയിൽ അന്ത്യശുശ്രൂഷാ ചടങ്ങുകൾ; മലയോര കർഷകന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള സമരം ഫലം കാണുമ്പോൾ
കുഫാറുകളുടെ ആഘോഷങ്ങൾക്ക് ആശംസകൾ നേരുന്നത് കുഫ്റാകുന്നു; ഇസ്ലാമല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ല; ഓണാശംസകൾ നേരുന്നവർക്കെതിരേ ദേശവിരുദ്ധത വളർത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച് പത്തനംതിട്ടയിൽ വാട്സാപ്പ് ഗ്രൂപ്പുകൾ; രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജൻസും അന്വേഷണം തുടങ്ങി: പോസ്റ്റ് ഷെയർ ചെയ്തവരിൽ സർക്കാർ ജീവനക്കാരും
പോപ്പുലറിന്റെ തകർച്ച തുടങ്ങിയത് പെൺഭരണം അതിരുവിട്ടപ്പോൾ; കമ്പനിയെ ഔന്നത്യത്തിലെത്തിച്ച മാനേജർ ജോർജ് ചെറിയാൻ പടിയിറങ്ങിയത് പെൺഭരണത്തോട് യോജിക്കാൻ കഴിയാതെ; ഇനി പിടിയിലാകാനുള്ളത് ഡോ. റിയ ആൻ തോമസ്; ആലപ്പുഴ മെഡിക്കൽ കോളജിലെ ഹൗസ് സർജനായ റിയ ഡയറക്ടർ ബോർഡ് സ്ഥാനം ഒഴിഞ്ഞത് മൂന്നു മാസം  മുൻപ്: പിടിയിലാകാത്ത റിയയുടെ ചിത്രവുമായി മാധ്യമങ്ങളുടെ റിപ്പോർട്ടിങ്