108 ആംബുലൻസിന്റെ ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നത് സ്വകാര്യ കമ്പനിയുടെ സെർവറുമായി; ആംബുലൻസുകളിൽ ജിപിഎസ് നിർബന്ധമല്ല; സ്വകാര്യ വാഹനങ്ങളിൽ നിർബന്ധം; ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നത് മോട്ടോർ വാഹനവകുപ്പിന്റെ സെർവറുമായി: ആറന്മുളയിൽ പീഡനം നടന്ന ആംബുലൻസ് വിശദമായി പരിശോധിച്ച് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട്
തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലും വീടുകളിലും നിന്നും ഒന്നും കിട്ടിയില്ല; കൊച്ചിയിലെ വില്ലകളും ഫ്‌ളാറ്റുകളും പരിശോധിച്ചു; തമിഴ്‌നാട്ടിൽ ഏക്കർ കണക്കിന് കൃഷിത്തോട്ടം ആന്ധ്രയിൽ ചെമ്മീൻകെട്ടും; തെങ്കാശിയിൽ ഭൂമി ഇഷ്ടം പോലെ ഉണ്ടെങ്കിലും വില തുച്ഛമായ വിലയും നിക്ഷേപകർക്ക് തിരിച്ചടിയാകും; പോപ്പുലർ ഫിനാൻസ് ഉടമകളുടെ ആസ്തി മുഴുവൻ വിറ്റാലും നിക്ഷേപകർക്ക് തിരികെ കൊടുക്കാൻ തികയില്ല; ജീവനക്കാരെ എസ്‌പി കെജി സൈമൺ നേരിട്ട് ചോദ്യം ചെയ്തു
കോവിഡ് പരിശോധനാ ഫലം വരും മുമ്പ് മൃതദേഹം സംസ്‌കരിച്ചു; ഫലം വന്നപ്പോൾ പോസിറ്റീവ്; വിവരം ജില്ലാ ഭരണകൂടത്തേയോ ഡിഎംഓയേയോ അറിയിച്ചില്ല; കോഴഞ്ചേരി ജില്ലാശുപത്രി സൂപ്രണ്ടിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച; മന്ത്രിയുടെ ഓഫീസിനെ അറിയിക്കാതെ സൂപ്രണ്ടിനെ രക്ഷിക്കാൻ ഡിഎംഒയുടെ ശ്രമം: വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിച്ചപ്പോൾ ഡിഎംഒയും സൂപ്രണ്ടും പ്രതിക്കൂട്ടിൽ
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങുന്നതിനിടയിൽ ഇങ്ങനെയൊരാൾ വീട്ടിലെ അന്തേവാസിയാണെന്ന് ഓർത്തില്ല; ദിവസങ്ങളായി ആഹാരമില്ലാതെ എല്ലും തോലുമായി; പോപ്പുലർ ഫിനാൻസ് ഉടമകൾ വെട്ടിലാക്കിയത് നാട്ടുകാരെ മാത്രമല്ല വീട്ടിലെ രാജപാളയം നായയെക്കൂടി; അലിവു തോന്നിയ പൊലീസ് ഏറ്റെടുത്ത് തെരുവുനായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി
പോപ്പുലർ ഗ്രൂപ്പിന് ആന്ധ്രയിലും തമിഴ്‌നാട്ടിലും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം; പിടിച്ചെടുത്ത പ്രമാണങ്ങളും രേഖകളും സത്യമോ എന്ന് പരിശോധിക്കാൻ റോയ് ഡാനിയലുമായി പൊലീസ് സംഘം ഇതരസംസ്ഥാനങ്ങളിലേക്ക് തിരിച്ചു; ഭാര്യയെയും മക്കളെയും തെളിവെടുപ്പിന് തിരുവനന്തപുരത്ത് എത്തിച്ചു; വിദേശ അക്കൗണ്ടിൽ നിക്ഷേപമുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്രസഹായം തേടും
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേ ഉതൃട്ടാതി വള്ളംകളിക്ക് വന്ന ദേവസ്വം ബോർഡ് പ്രസിഡന്റും സംഘവും ഊട്ടുപുരയിൽ വിഭവസമൃദ്ധ സദ്യയുണ്ടു; അഷ്ടമി രോഹിണി വള്ളസദ്യയ്ക്ക് അനുമതി നൽകാൻ മടി; ചടങ്ങ് മാത്രം നടത്തും; ആറന്മുള പള്ളിയോട കരകളിൽ പ്രതിഷേധം; ഇത് ദേവസ്വം പ്രസിഡന്റിനെ തടഞ്ഞതിന് പ്രതികാരമോ?
പന്തളം ആംബുലൻസ് പീഡനത്തിൽ പ്രതിയുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ്; ആർടിപിസിആർ ഫലം വന്നതിന് ശേഷം കസ്റ്റഡിയിൽ വാങ്ങും; കൗൺസിലിങ്ങിനും തുടർ ചികിൽസയ്ക്കുമായി പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി; രാവിലെ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പെൺകുട്ടിയെ രാത്രി 11 വരെ ചികിൽസാ കേന്ദ്രത്തിൽ എത്തിക്കാത്തതിൽ ദുരൂഹത തുടരുന്നു
47കാരിക്ക് 65 വയസുള്ള ക്ഷേത്രകമ്മറ്റി പ്രസിഡന്റിനോട് പ്രണയം! വളയുന്നില്ലെന്ന് കണ്ടപ്പോൾ കുടുംബ സുഹൃത്തായ യുവതിയുടെ പേര് ചേർത്ത് അപവാദ പ്രചാരണം;  സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയുണ്ടെന്ന് ഭർത്താവിനെ അറിയിച്ചു; യുവതിക്ക് ഡിവോഴ്സിന് നോട്ടീസ് അയച്ച് ഭർത്താവ്; യുവതിയുടെ പരാതിയിൽ പൊലീസ് നിരാശാ കാമുകിയെയും സഹായിയെയും അറസ്റ്റ് ചെയ്തു
എലിവിഷം കഴിച്ചു നോക്കി, മരിച്ചില്ല; പിന്നെ ജയിലിൽ പോകാൻ തീരുമാനിച്ചു; അതിന് തെരഞ്ഞെടുത്ത വഴിയാണിത്; പത്തനംതിട്ട കുമ്പഴയിൽ 92 വയസുകാരിയെ സഹായി കഴുത്തറുത്ത കൊന്നത് ജയിലിൽ പോകാനെന്ന് കുറ്റസമ്മത മൊഴി; കൃത്യം നടത്തിയത് നാലുവർഷമായി വയോധികയ്ക്കൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി
ചെയ്തത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം: വകുപ്പിട്ടിരിക്കുന്നത് മൂന്നു വർഷം തടവിന്; എല്ലാ സ്റ്റേഷനുകളിലും കേസെടുക്കുന്നില്ല; രജിസ്റ്റർ ചെയ്തത് ഒരു കേസ് മാത്രം; നടത്തിയിരിക്കുന്നത് 4000 കോടിയുടെ നിക്ഷേപം; പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ
വീട്ടിൽ എല്ലാവർക്കും രോഗം ബാധിച്ചപ്പോൾ ബന്ധുവീട്ടിലേക്ക് താമസം മാറ്റി: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ 108 ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തി: ആ ആംബുലൻസിൽ ഡീസൽ തീർന്നതിനാൽ നൗഫൽ ഓടിക്കുന്ന 108ൽ മാറ്റി കയറ്റി; കോഴഞ്ചേരിക്ക് പോകുന്നതിനിടയിൽ പരിചയപ്പെട്ട് മൊബൈൽ നമ്പർ വാങ്ങിയ ശേഷം പീഡനം: മറ്റൊരു ഓട്ടത്തിന് എന്ന് പറഞ്ഞ് വിളിച്ചുവരുത്തി നൗഫലിനെ വിലങ്ങ് അണിയിച്ച് പൊലീസ്; ആറന്മുളയിലേത് രാത്രിയുടെ മറവിൽ ഒരുക്കിയ പീഡന തിരക്കഥ
അടൂർ പ്രകാശിന്റെ സ്വപ്ന പദ്ധതി; എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതിയെ അവഗണിച്ചു; കോന്നി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചതോടെ വീണ്ടും ജീവൻ വച്ചു; കോന്നി മെഡിക്കൽ കോളജ് 14 ന് നാടിന് തുറന്നു കൊടുക്കും; സർക്കാരിന്റെ ജനകീയ നേട്ടമാക്കാനുള്ള നീക്കത്തിനെതിെര കോൺഗ്രസും