പണം മുഴുവൻ തിരികെ കിട്ടി; കുമ്മനം അടക്കം പ്രതിയായ തട്ടിപ്പ കേസ് പിൻവലിച്ച് പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരി; പൊലീസ് എഫ്ഐആർ കോടതിയിൽ സമർപ്പിച്ചത് കാരണം കേസ് ഒന്നുകിൽ അവർ തന്നെ എഴുതി തള്ളുകയോ അല്ലെങ്കിൽ ഉഭയകക്ഷി സമ്മത പ്രകാരം കോടതിയെ സമീപിക്കുകയോ വേണം;  ബിജെപിക്ക് ആശ്വാസം
സ്വന്തം ഭരണകാലത്തെ അഴിമതിക്കെതിരേ സമരം ചെയ്ത് മാതൃകയായ ചെറിയാച്ചൻ വീണ്ടും പെട്ടു; നഗരസഭ ശതാബ്ദി ആഘോഷം ചിത്രീകരിച്ച വകയിൽ ലഭിക്കാനുള്ള 1.21 ലക്ഷത്തിനായി ഫോട്ടോഗ്രാഫറും കുടുംബവും തിരുവല്ലയിലെ മുൻ ചെയർമാന്റെ വീട്ടുപടിക്കൽ സത്യഗ്രഹം തുടങ്ങി
ലാസ്റ്റ് ഡേ പി...പ്രമാടത്ത് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ പോകുന്ന വഴിക്ക് ഡിവൈഎഫ്ഐ നേതാവിട്ട വാട്സാപ്പ് സ്റ്റാറ്റസ് ഇങ്ങനെ; ലക്ഷ്യമിട്ടത് പെൺകുട്ടിയെ ഇല്ലായ്മ ചെയ്ത ശേഷം സ്വയം ജീവനൊടുക്കാൻ; കോന്നി സംഭവത്തിൽ വൻദുരന്തം ഒഴിവായത് പെൺകുട്ടിയുടെ അച്ഛൻ ലൈറ്റർ തട്ടിമാറ്റിയതോടെ; രാജേഷ് ജയന്റെ ആദ്യ വിവാഹം വേർപിരിയലിന്റെ വക്കിലെത്താൻ കാരണമായതും സംശയ രോഗം
ഫേസ്‌ബുക്കിലൂടെ പരിചയിച്ച് പ്രണയമായപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ പതിവ് സന്ദർശകൻ; ഫോണിൽ വിളിച്ച് ശല്യപ്പെടുത്തൽ അടക്കം പ്രണയം പീഡനമായപ്പോൾ എംബിഎ വിദ്യാർത്ഥിനി അകന്നു; ഫോൺ എടുക്കാതെ വന്നതോടെ മതിൽ ചാടി വീട്ടുമുറ്റത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; കോന്നിയിൽ ഡിവൈഎഫ്‌ഐ നേതാവ് പിടിയിലായത് വിവാഹമോചനത്തിന് കേസ് നിലനിൽക്കെ
പോപ്പുലർ തട്ടിപ്പ്: അഞ്ചാം പ്രതി റിയയുടെ അറസ്റ്റിന് കാരണമായത് കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പുതിയ രണ്ടു കേസുകൾ; ഹൈക്കോടതി കീഴടങ്ങാൻ സാവകാശം അനുവദിച്ചത് ആദ്യത്തെ കേസിൽ മാത്രം; ഇതു കാരണം അറസ്റ്റുണ്ടാകില്ലെന്ന ഡോക്ടറുടെ പ്രതീക്ഷ അസ്ഥാനത്തായി; ഹൈക്കോടതി ഇടപെടൽ നിക്ഷേപകർക്ക് തുണയാകുമോ?
അയൽവാസികളെ വീടുകയറി ആക്രമിച്ചു; പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെ ഓടുമുറി കൊണ്ട് തുരുതുരാ എറിഞ്ഞ് പ്രതിരോധിച്ചു: ഏറുകൊണ്ട് എസ്എച്ച്ഒയും എസ്ഐയും എഎസ്ഐയും വീണപ്പോൾ പൊലീസ് പിന്മാറി; ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുക്കാൻ ചെന്നപ്പോൾ കണ്ടത് തൂങ്ങിയാടുന്ന മൃതദേഹം: പത്തനംതിട്ട കോയിപ്രത്ത് മരിച്ചത് ക്രിമിനൽ കേസുകളിൽ പ്രതിയായ സാബു ഡാനിയൽ
പല സ്ഥലങ്ങളിൽ നടന്ന സോളാർ തട്ടിപ്പിന് കേസ് എടുത്തത് അതാത് സ്റ്റേഷനുകളിൽ; സരിത പുറത്തിറങ്ങിയത് എല്ലാ കേസിലും ജാമ്യം ലഭിച്ചതിന് ശേഷം മാത്രം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഒരു കേസ് മാത്രം ഒറ്റ സ്റ്റേഷനിൽ; നടന്നത് ഒറ്റ ജാമ്യത്തിൽ പ്രതികൾക്ക് പുറത്തിറങ്ങാനുള്ള കള്ളക്കളി; പോപ്പുലർ ഉടമകളെ സഹായിക്കാൻ സർക്കാരും പൊലീസും നടത്തിയ ഒത്തുകളി പൊളിച്ച് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി പത്തനംതിട്ട കോടതിയും; തട്ടിപ്പ് അന്വേഷണം സിബിഐയിലേക്ക്
തമിഴ്‌നാട്ടിൽ നിന്നുള്ള മേസ്തിരിപ്പണിക്കാരനെ കൊണ്ട് വീടും സ്വിമ്മിങ് പൂളും നിർമ്മിച്ച ശേഷം കാശു കൊടുത്തില്ല; പണം കൊടുക്കാതിരിക്കാൻ വ്യാജകരാർ ചമച്ച് കോടതിയെ സമീപിച്ചു; ട്രഷറിയിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു മുദ്രപ്പത്രമില്ലെന്ന് മറുപടി; മേസ്തിരി കോടതിയെ സമീപിച്ചപ്പോൾ കേസ് എടുക്കാൻ ഉത്തരവ്: സിപിഎം നേതാക്കളുടെ സമ്മർദ ഫലമായി കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകുന്നത് അടൂരിലെ എസ്ഐ സുരേന്ദ്രൻ പിള്ള; പാവം തമിഴ്‌നാട്ടുകാരനെ കൊള്ളയടിച്ചത് ധനാഢ്യനായ മുതലാളി
എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ എട്ടു റീജിയനുകളിൽ എതിരില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വെറും തള്ളു മാത്രം; സ്വന്തം റീജിയനിൽ വെള്ളാപ്പള്ളിക്ക് നേരിടേണ്ടി വരുന്നത് കാൽനൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി; 234 സ്ഥാനത്തേക്ക് 115 സ്ഥാനാർത്ഥികളുമായി എതിർ പക്ഷം; 60 പേരും ആലപ്പുഴക്കാർ; മഹേശന്റെ ഭാര്യയും അനന്തരവനും മത്സര രംഗത്ത്: പരേതരുടെ വോട്ട് തുണയാകുമെന്ന പ്രതീക്ഷയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി
ബിജെപി, കോൺഗ്രസ്, സിപിഎം പരസ്പര വിശ്വാസ സഹകരണ സംഘമായ പഴകുളം സഹകരണ ബാങ്കിൽ നടന്നത് 60 ലക്ഷത്തിന്റെ തട്ടിപ്പ്; കേസ് കൊടുത്തത് 45 ലക്ഷത്തിന് മാത്രം; കോൺഗ്രസുകാരിയായ മാനേജരും ബിജെപിക്കാരനായ പ്യൂണും മാത്രം പ്രതികൾ; സിപിഎമ്മുകാരനായ സെക്രട്ടറി പ്രതിപ്പട്ടികയിലില്ല: സിപിഎമ്മിന്റെ ഒരു തട്ടിപ്പ് കൂടി പുറത്തു വരുമ്പോൾ
പ്ലസ് ടു ക്ലാസിലെ കാമുകി മറ്റൊരുവനുമായി പ്രണയത്തിലായി; കാമുകന്റെ വിഷമം കണ്ട് സഹിക്കാതെ ഇതേപ്പറ്റി ചോദിക്കാൻ പോയത് ഉറ്റ സുഹൃത്ത്; ചങ്കിനെ തേച്ച അവളോട് രണ്ടു പറഞ്ഞിട്ടു തന്നെ കാര്യമെന്ന് ഉറപ്പിച്ച് പോയ സുഹൃത്തിനെ കാമുകിയും കൂട്ടുകാരും ചേർന്ന് പഞ്ഞിക്കിട്ടു: പലകക്കീറിന് തലയ്ക്കിട്ട് കീറിയപ്പോൾ പയ്യന്റെ തലയിൽ മൂന്ന് തുന്നലും; ഒരു അഡാർ ലവ് പത്തനംതിട്ടയിൽ