Marketing Featureഒരു ദിവസം പ്രവേശനം 1600 പേർക്ക്: രാവിലെ ഒമ്പതു മണി വരെ എത്തിയത് 635 പേർ: 1300 പേരെങ്കിലും എത്തുമെന്ന് കണക്കൂ കൂട്ടൽ: വൃശ്ചികപ്പുലരിയിൽ സന്നിധാനം ഇങ്ങനെശ്രീലാല് വാസുദേവന്16 Nov 2020 12:40 PM IST
SPECIAL REPORTആങ്ങമൂഴിയിൽ ക്വാറന്റൈൻ സെന്റർ മണിയറയാക്കിയത് ജനീഷ് കുമാർ എംഎൽഎയുടെ വലംകൈ; യുവതി പരാതിക്ക് പോകുന്നുവെന്ന് കണ്ടപ്പോൾ ഒരാഴ്ച മുൻപ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; വിവാഹ വാഗ്ദാനം ചെയ്ത് പീഡനം നടത്തിയ നേതാവ് സീതത്തോട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം: അയ്യപ്പന്റെ നാട്ടിൽ ഒരിക്കൽ കൂടി വെട്ടിലായി സിപിഎംശ്രീലാല് വാസുദേവന്16 Nov 2020 11:45 AM IST
Marketing Featureകള്ളനോട്ട് മാറിയെടുക്കാൻ വേണ്ടി സിഡിഎമ്മിൽ കൊണ്ടു പോയി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു; ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞ് നോട്ട് ഇട്ടവരെ കണ്ടെത്തി; പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ: നോട്ട് വന്നതെവിടെ നിന്നെന്ന് വ്യക്തതയില്ലശ്രീലാല് വാസുദേവന്11 Nov 2020 10:26 PM IST
Marketing Featureകുടുംബസ്വത്തായ സ്‌കൂളിന്റെ മാനേജർ സ്ഥാനത്തെ ചൊല്ലി തർക്കം; കാർ തകർത്തുവെന്നാരോപിച്ച് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തറഞ്ഞു കയറിയ വെടിയുണ്ട; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടിൽ റെയ്ഡിന് ചെന്ന പൊലീസ് സംഘത്തെ തടഞ്ഞ് ജനീഷ് കുമാർ എംഎൽഎ; സ്ഥാനാർത്ഥിയാണ്, നടപടി പാടില്ലെന്ന് എംഎൽഎയുടെ താക്കീത്ശ്രീലാല് വാസുദേവന്11 Nov 2020 1:16 PM IST
Marketing Featureനാട്ടുകാരുടെ മുഴുവൻ പ്രശ്നങ്ങൾ മാറ്റുന്ന മന്ത്രവാദി; സ്വന്തം കുടുംബം അധോഗതിയിലായതിന് കാരണം അയൽവാസിയെന്ന് വിശ്വസിച്ചു; തക്കം കിട്ടിയപ്പോൾ അയൽക്കാരന്റെ ബൈക്കും സ്‌കൂട്ടറും കത്തിച്ച് പരിഹാരം: സിസിടിവി നോക്കി മന്ത്രവാദിയെ പൊക്കിയത് പൊലീസ്ശ്രീലാല് വാസുദേവന്11 Nov 2020 12:20 PM IST
SPECIAL REPORTനാലു ലക്ഷം വാങ്ങി സ്ഥിര നിക്ഷേപത്തിന് സ്വന്തമായി സർട്ടിഫിക്കേറ്റ് നൽകി; അഞ്ചു ലക്ഷത്തിന്റെ ബോണ്ട് വച്ച് 20 ലക്ഷം ലോണെടുത്തു; മുക്കുപണ്ടം പണയം വച്ച് 10 ലക്ഷം വായ്പയെടുത്തു; തട്ടിപ്പ് പുറത്തറിഞ്ഞ് നിക്ഷേപകർ ചെന്നപ്പോൾ പണം തിരികെ നൽകാൻ മടി; സിപിഎം ഭരിക്കുന്ന പഴകുളം സഹകരണ ബാങ്കിൽ തൊട്ടതെല്ലാം തട്ടിപ്പ്ശ്രീലാല് വാസുദേവന്6 Nov 2020 11:52 AM IST
KERALAMറോഡിലേക്ക് നിരന്നു കിടന്ന മെറ്റിലിൽ കയറി ബുള്ളറ്റ് ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന ഗ്യാസ് ലോറി കയറി യുവാവിന് ദാരുണാന്ത്യം; അപകടത്തിൽ കൊല്ലപ്പെട്ടത് മിത്രപുരം ചരുവിള പുത്തൻ വീട്ടിൽ വിനോദ്ശ്രീലാല് വാസുദേവന്4 Nov 2020 5:32 PM IST
Marketing Featureതൈമറവുങ്കര അരുണിന്റെ അഞ്ചു വർഷത്തെ പ്രണയ നാടകം; വിവാഹ വാഗ്ദാനവുമായി പീഡനം; ഒരു തവണ ഗർഭഛിദ്രം; വിവാഹം നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഈഴവ സമുദായം ആയതിനാൽ വേണ്ടെന്ന് മാതാവിന്റെ കടുംപിടുത്തം; കാമുകനും അമ്മയ്ക്കും എതിരെ യുവതി നൽകിയ പരാതി അട്ടിമറിച്ച് ചെങ്ങന്നൂർ പൊലീസ്; നാണക്കേടിന്റെ മുനമ്പിൽ യുവതിയുംശ്രീലാല് വാസുദേവന്4 Nov 2020 5:09 PM IST
SPECIAL REPORTപരുന്ത് കടന്നൽ കൂട് കുത്തിപ്പൊട്ടിച്ചു; അയിരൂരിൽ നാട്ടുകാർക്ക് മുഴുവൻ കുത്തേറ്റു; ഒരാൾ മരിച്ചു: നിരവധി പേർക്ക് പരുക്ക്ശ്രീലാല് വാസുദേവന്3 Nov 2020 10:32 PM IST
SPECIAL REPORTഓയൂരിലെ പ്രബേഷൻ എസ്ഐയുടെ പത്തനംതിട്ടയിലെ വനിതാ വേർഷനായി പ്രബേഷൻ എസ്ഐ അലീന സൈറസ്; പരാതി അന്വേഷിപ്പിക്കാൻ വിളിച്ച യുവാവിന്റെ ചെകിട്ടത്ത് അടിച്ചത് ഏഴു വയസുള്ള മകളുടെ മുൻപിൽ വച്ച്; യുവാവ് പരാതി നൽകിയിട്ടും കേസ് എടുക്കാതെ പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ; എസ്‌പിക്ക് പരാതി നൽകി യുവാവ്ശ്രീലാല് വാസുദേവന്3 Nov 2020 6:17 PM IST
KERALAMഇൻഡേൻ ഗ്യാസ് ബുക്കിങ് നമ്പർ പരിധിക്ക് പുറത്ത്; എയൽടെല്ലിൽ നിന്ന് വിളിച്ചാൽ മാത്രം കിട്ടും; ഏജൻസികൾക്ക് മുന്നിൽ പരാതിയുമായി ഉപയോക്താക്കൾശ്രീലാല് വാസുദേവന്3 Nov 2020 3:17 PM IST
SPECIAL REPORTപണം മുഴുവൻ തിരികെ കിട്ടി; കുമ്മനം അടക്കം പ്രതിയായ തട്ടിപ്പ കേസ് പിൻവലിച്ച് പരാതിക്കാരൻ; പണം എളുപ്പം തിരികെ കിട്ടാനുള്ള സമ്മർദതന്ത്രം മാത്രമായിരുന്നു ഹരികൃഷ്ണന്റെ പരാതിയെന്ന വാദത്തിന് ബലം നൽകി നടപടികൾ; മുൻ മിസോറാം ഗവർണ്ണറെ ജയിലിൽ അടയ്ക്കാനുള്ള നീക്കം പാളുമ്പോൾശ്രീലാല് വാസുദേവന്2 Nov 2020 2:39 PM IST