കൈപ്പത്തി ചിഹ്നം അനുവദിച്ച് വരണാധികാരിക്ക് കത്തു കൊടുത്തത് 19 ന്; ഇന്നലെ നേരിട്ടെത്തി ആവശ്യപ്പെട്ടത് ചിഹ്നം പിൻവലിക്കണമെന്ന്; സ്ഥാനാർത്ഥിയുടെ അനുവാദം വേണമെന്ന് പറഞ്ഞപ്പോൾ തട്ടിക്കയറി; വനിതാ വരണാധികാരിയുടെ കൈവശമിരുന്ന ശിപാർശ കത്ത് തട്ടിപ്പറിച്ച് വലിച്ചു കീറി; പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസ്
കള്ള് മൂത്തപ്പോൾ ശത്രുവിന്റെ വീട്ടിൽ കയറി ഭാര്യയെ അപമാനിച്ചു; പിഞ്ചു മക്കൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തി; കെട്ട് വിട്ടപ്പോൾ പോക്സോ കേസിൽ പ്രതിയായെന്ന് അറിഞ്ഞ് മുങ്ങി; ജെസിബി ഡ്രൈവർ പിടിയിലായത് മൂന്നു മാസത്തിന് ശേഷം
ആറ്റിങ്ങൽ എംപിയായി പോയിട്ടും അടൂർ പ്രകാശ് പ്രവർത്തിക്കുന്നത് കോന്നിയിൽ തന്നെ; ത്രിതല സ്ഥാനാർത്ഥി നിർണയത്തിൽ ഒപ്പം നിന്നവരെ വെട്ടി നിരത്തി; എക്കാലവും വലംകൈയായിരുന്ന മൂന്നു പേർ പാർട്ടി വിട്ട് ഇടതു മുന്നണിയിൽ; പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനുള്ളിൽ വിവാദം
ഇതാണ് വഴിയേ പോയ വയ്യാവേലി തലയിൽ വയ്ക്കുക എന്ന് പറയുന്നത്; റോഡിലൂടെ പോയവരെ കളിയാക്കി; അവർ വീട്ടിൽ കയറി ജനാലയും രണ്ടു കാറുകളും അടിച്ചു തകർത്തു; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് കീഴ്‌വായ്പൂർ പൊലീസ്
ശനിയും ഞായറും ദർശനം അനുവദിച്ചിരിക്കുന്നത് 2000 പേർക്ക്; നട തുറന്നതിന് ശേഷം ഏറ്റവുമധികം തീർത്ഥാടകർ ദർശനത്തിന് വന്നത് ഇന്നലെ; ദർശനം നടത്തിയത് 1959 പേർ; സാമ്പത്തിക പ്രതിസന്ധിയിലായിട്ടും അന്നദാനം മുടക്കാതെ ദേവസ്വം ബോർഡ്
ചോദിച്ചത് 80 ലക്ഷം; അനുവദിച്ചത് 25 ലക്ഷം; ദേവസ്വം ബോർഡ് സബ്സിഡി പിൻവലിച്ചതിനെ തുടർന്ന് ശബരിമല പൊലീസ് മെസ് നടത്തിപ്പിനുള്ള ചെലവ് സർക്കാർ വഹിക്കും; സേനയ്ക്ക് അംഗസംഖ്യ കുറവെങ്കിലും ഇപ്പോൾ അനുവദിച്ച തുക അപര്യാപ്തം
പള്ളിക്കുള്ളിലെ ടൈൽസ് ഇളക്കി മാറ്റി; മുറ്റത്തെ പൂട്ടുകട്ടകൾ ജെസിബി ഉപയോഗിച്ച് കിളച്ചു മറിച്ചു: 250 വീട്ടുകാർ ആരാധന നടത്തുന്ന പള്ളി പിടിക്കാനുള്ള ഓർത്തഡോക്സ് നീക്കം ചെറുത്ത് വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് ജാക്കോബെറ്റ് സിറിയൻ കത്തീഡ്രലിലെ വിശ്വാസികൾ
മതം മാറിയ വിവരം മറച്ചു വച്ച് പട്ടിക ജാതി സംവരണ വാർഡിലേക്ക് മത്സരിക്കാൻ നീക്കം; സിപിഎം സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; തെരഞ്ഞെടുപ്പ് രംഗത്ത് ഇത് പുതിയ തുടക്കം
മാസ്‌ക് മുഖ്യം ബിഗിലേ! മാസ്‌ക് ധരിച്ച ചിത്രവുമായി അടൂർ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ; സീറ്റ് നേടിയത് ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ; മുഖം മറച്ചാലും വോട്ടർമാർക്ക് തന്നെ തിരിച്ചറിയാമെന്ന് 15-ാം വാർഡിലെ സ്ഥാനാർത്ഥി അനൂപ് ചന്ദ്രശേഖരൻ
ശബരിമലയിൽ എഎസ്ഐക്കും ദർശനത്തിന് വന്നതിൽ ഒരാൾക്കും കോവിഡ് പോസിറ്റീവ്; തമിഴ്‌നാട്ടിൽ നിന്നുള്ള 16 അംഗ സംഘത്തെ തിരിച്ചയച്ചു; നാലു മണിവരെ ദർശനം നടത്തിയത് 967 പേർ