വീണാ വിജയന്റെ ഹർജി തള്ളിയതിന് ഞാനെന്തിന് മറുപടി പറയണം? അത് അവരുടെ കമ്പനി കൈകാര്യം ചെയ്തോളും; സമൂഹം അംഗീകരിക്കാത്ത തെറ്റായ ഒരു പ്രവണതയും സി പി എം വച്ചു പൊറുപ്പിക്കില്ലെന്ന് ഗ്യാരണ്ടിയുണ്ടെന്ന് എം വി ഗോവിന്ദൻ
ഭിന്നശേഷിക്കാർക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവഗണന; സൗജന്യ നിരക്കിലുള്ള പാസും യാത്രാഫോമും നൽകുന്നതിന് വിമുഖതയെന്ന് പരാതി; ആകെ അനുവദിച്ചിരിക്കുന്നത് മൂന്നു മണിക്കൂർ; ഉദ്യോഗസ്ഥനെതിരേ പരാതി
1.43 കോടി നിക്ഷേപം തിരിച്ചു നൽകുന്നില്ല; കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ എൻ എം രാജുവിന്റെ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിനെതിരേ പൊലീസ് കേസെടുത്തു; അമേരിക്കൻ മലയാളിയുടെ പരാതിയിൽ കേസ് എടുത്തത് ഇലവുംതിട്ട പൊലീസ്
ഗുണ്ടാ നേതാവിന്റെ വിവാഹം നടത്താൻ സിപിഎം ഏരിയാ കമ്മറ്റി അംഗം ലോക്കൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തി; യഥാർഥ ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ സിപിഎം തിരുവല്ല ഏരിയാ കമ്മറ്റിയംഗം പ്രകാശ് ബാബുവിനെതിരേ അന്വേഷണം
പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് നടന്നുപോയ ആൾ ഇന്ന് പള്ളിക്കാട്ടിൽ ഉറങ്ങുന്നു; ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങൾ പ്രശംസ അർഹിക്കുന്നതാണെങ്കിലും മന്ത്രിയുടെ സ്വന്തം നാട്ടിലെ ജനങ്ങൾ നിരാശയിൽ; ആരോഗ്യമന്ത്രിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റുമായി ഘടക കക്ഷിയുടെ ജില്ലാ നേതാവ്
പത്തനംതിട്ടയിൽ കോൺഗ്രസ് പുറത്താക്കിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ സിപിഎമ്മിലേക്ക്; ബാബു ജോർജിനും സജി ചാക്കോയ്ക്കും 16 ന് എംവി ഗോവിന്ദൻ അംഗത്വം നൽകും; സിപിഎം കേഡർ പാർട്ടിയെന്നും പിണറായിയുടേത് മികച്ച നേതൃത്വവുമെന്നും നേതാക്കൾ
ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; സംഭവം നടന്നത് സിംഗപ്പൂരിൽ; മരിച്ചത് കോന്നി സ്വദേശിനി; കൊലപ്പെടുത്തിയത് അഞ്ചൽ സ്വദേശിയായ യുവാവ്; കടുംകൈ കാട്ടിയത് യുവതി വിവാഹം ക്ഷണിക്കാൻ യുവാവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോൾ; സ്ഥിരീകരിക്കാതെ ബന്ധുക്കൾ
പന്തളം രാജകുടുംബാംഗം പി.ജി.ശശികുമാർ വർമ്മ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ; സംസ്‌കാരം ബുധനാഴ്ച; വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിടും
പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചതിൽ വൻ അട്ടിമറി; മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റപ്പെട്ടവർ തന്ത്രപ്രധാന തസ്തികളിൽ തിരിച്ചെത്തി; ഇടതു സർവീസ് സംഘടനാ നേതാക്കളെ കുത്തിനിറച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ; എതിർപ്പുമായി മറ്റ് സർവീസ് സംഘടനകൾ
കോടതിയിൽ നിന്ന് ജയിലിലേക്ക് മടങ്ങും വഴി പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു; ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് പൊലീസ് എത്തിയതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആനുകാലിക സംഭവ വികാസങ്ങൾ ആശങ്ക വർധിപ്പിക്കുന്നു; ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാൻ ഭരണകർത്താക്കൾ തയ്യാറാകണമെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത; മാരാമൺ കൺവൻഷന് തുടക്കം