നിയമസഭാ തെരഞ്ഞെടുപ്പിലെ ആർജെഡി സ്ഥാനാർത്ഥിയായി മത്സരിച്ചത് ചൂണ്ടിക്കാണിച്ച് വമ്പൻ ജോലി തട്ടിപ്പ്; എൻസിപി നേതാവ് അടക്കം മൂന്നു പേർ അടൂരിൽ അറസ്റ്റിൽ; വ്യാജനിയമന ഉത്തരവ് നൽകിയത് ആരോഗ്യ വകുപ്പിലേക്ക്; കൂടുതൽ പേർ ഇരയായെന്ന് സംശയം
മുന്നൂറു കോടിയുടെ പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ്; ഉടമകളിൽ രണ്ടു പേർ പൊലീസിൽ കീഴടങ്ങി; തിരുവല്ല ഡി വൈ. എസ് പി ഓഫീസിൽ കീഴടങ്ങിയ പ്രതികളെ കോയിപ്രം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു; രണ്ടാം പ്രതി സിന്ധു ജി നായർക്ക് ജാമ്യം കിട്ടാനുള്ള നീക്കമെന്ന് സംശയം
വാട്ടർ മീറ്റർ തോന്നുംപടി കറങ്ങി; വാട്ടർ അഥോറിറ്റി ഉപയോക്താവിനെ വലിയ ബിൽ നൽകി വട്ടം കറക്കി; മീറ്ററിന്റെ കുഴപ്പം കൊണ്ടുണ്ടായ ബിൽ റദ്ദാക്കി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കേണ്ടി വരുമെന്നും പരാമർശം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു; സിപിഎം ഏരിയാ കമ്മറ്റി തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല; ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ സത്യപ്രതിജ്ഞ നടക്കില്ലെന്ന കാരണം പറഞ്ഞ് നടപ്പാക്കുന്നത് നേതാക്കളുടെ അജണ്ട
എൽഡിഎഫിലെ ധാരണ: പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ രാജി വച്ചു; സ്ഥാനമൊഴിയുന്നത് കരാർ കാലാവധി പിന്നിട്ട ശേഷം; സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മ അടുത്ത പ്രസിഡന്റാകും
പുല്ലാട് ജി ആൻഡി തട്ടിപ്പിന് കൂട്ടുനിൽക്കുന്നത് എഡിജിപിയും റിട്ട.എസ്‌പിയും; പണം കിട്ടിയില്ലെങ്കിൽ ഉടമകളുടെ വസ്തുവകകൾ പിടിച്ചെടുക്കണമെന്ന് പി.സി ജോർജ്; പുല്ലാട് ജങ്ഷനിൽ നിക്ഷേപകരുടെ പ്രതിഷേധം ഇരമ്പി
പ്രതികൂല സാഹചര്യങ്ങളെ ധീരതയോടെ നേരിട്ട അബിഗേലും ജോനാഥനും പുതു തലമുറയ്ക്ക് മാതൃക: മാർത്തോമ്മാ മെത്രാപ്പൊലീത്ത; ഇരുവർക്കും ധീരതയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ബൈജു കലാശാല ബിഡിജെഎസിൽ ചേർന്നു; മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും; തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും
പമ്പയിൽ പാർക്കിങിനെ ചൊല്ലി അഭിഭാഷകരും പൊലീസുമായി വാക്കു തർക്കം; അഭിഭാഷകർ മദ്യപിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്തു; കളം മുറുകിയപ്പോൾ നിസാരവകുപ്പിട്ട് ഒരാൾക്കെതിരേ മാത്രം കേസ്; പൊലീസിനെ ഭയപ്പെടുത്തിയത് ഹൈക്കോടതിയുടെ ശാസനയും
ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പശിൽപ്പ നിർമ്മാണത്തിന് ധനസഹായം നൽകി ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മ; പത്തനംതിട്ട  ചുട്ടിപ്പാറയിൽ ക്ഷേത്രം നിർമ്മിക്കുന്നത് ഹരിഹര മഹാദേവ ക്ഷേത്രട്രസ്റ്റ്