സിപിഎമ്മുകാരായ മന്ത്രിയും നഗരസഭ ചെയർമാനും തമ്മിൽ ശീതസമരം; പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ചുമതല നഗരസഭയിൽ നിന്ന് മാറ്റി ജില്ലാ പഞ്ചായത്തിന് നൽകി; രൂക്ഷവിമർശനവുമായി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം; സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകും
ഇത് പൊലീസിന്റെ രാജാവിനേക്കാൾ വലിയ രാജഭക്തി! പെരുനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഎഫ്ഐ മേഖലാ പ്രസിഡന്റ് കീഴടങ്ങിയിട്ടും അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്; ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ടു രാത്രിക്ക് ശേഷം; 20 പ്രതികളിൽ നാലു പേർ അറസ്റ്റിൽ
നായയെ ബ്രീഡ് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചു; കാപ്പ കേസിലെ പ്രതിയെ മറ്റ് രണ്ടു കാപ്പാ കേസ് പ്രതികൾ മർദിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; സംഭവം അടൂരിൽ
റാന്നി-പെരുനാട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പീഡനം; മൂന്നു പ്രതികൾ അറസ്റ്റിൽ; കസ്റ്റഡിയിൽ എടുത്തിട്ടും ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ്
ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ പൊളിച്ചപ്പോൾ കാര്യമായി ഒന്നും കിട്ടിയില്ല; ഉപദേവതാ നടകളിലെ വിഗ്രഹം തകർത്ത് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടും; പള്ളിയുടെ കാണിക്കവഞ്ചി തകർത്തു; അയൽവീട്ടിലെ കാർ കമ്പി കൊണ്ട് വരഞ്ഞു; സംഭവം പത്തനംതിട്ട ഇലന്തൂരിൽ
25,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്കെടുത്തു; അത്രയും കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ പ്രതിഷേധിച്ച യുവതിയെ പരിശീലന കേന്ദ്രത്തിലിട്ട് സംഘം ചേർന്ന് മർദിച്ചു; അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
സ്ഫോടക വസ്തു കടിച്ച്  ചരിഞ്ഞത് മൂന്നു കാട്ടാനയും ചത്തത് രണ്ടു മ്ലാവും; മൃഗവേട്ട സംഘത്തിലെ ഒരാൾ കൂടി പിടിയിൽ; തൊണ്ടി മുതലായ കാർ കസ്റ്റഡിയിലെടുക്കാതിരിക്കാൻ താക്കോൽ കൊടുക്കാതെ പ്രതികളിലൊരാളുടെ മകന്റെ ഒളിച്ചു കളി; റിക്കവറി വാൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമത്തിനിടെ താക്കോൽ കൈമാറി
കളിക്കുന്നതിനിടെ വീണു പരുക്കേറ്റ ആറു വയസുകാരൻ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ചു; കുട്ടിയുടെ ആരോഗ്യനില നോക്കാതെ അനസ്തേഷ്യ നൽകിയെന്ന് മാതാപിതാക്കൾ; നിഷേധിച്ച് സ്വകാര്യ ആശുപത്രി അധികൃതർ